ഇടി മുഹമ്മദ് ബഷീർ ഒന്നാം നമ്പർ വർഗീയ വാദിയെന്ന് ആര്യാടൻ മുഹമ്മദ് മലപ്പുറത്ത് പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ആര്യാടൻ; എന്നാൽ ആര്യാടന്റെ പരാമർശത്തിൽ കെപിസിസി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. കോൺഗ്രസിൽ പലരും പലതും പറയുമെന്നും അതൊന്നും കാര്യമാക്കുന്നില്ലെന്നും ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ഈ ചര്‍ച്ച ശ്രദികുക, നിങ്ങള്‍ തന്നെ തിരുമാനികുക.
No comments:
Post a Comment