Sunday, 21 July 2013

സരിത എസ് നായര്‍ പാണക്കാട് തങ്ങള്‍ കുടുംബത്തെയും പറ്റിച്ചു


സരിത എസ് നായര്‍ പാണക്കാട് തങ്ങള്‍ കുടുംബത്തെയും പറ്റിച്ചു. സരിത നടത്തിയ തട്ടിപ്പുകള്‍ അവര്‍ തന്നെ നടത്തിയ സംഭാഷണത്തിലൂടെ വ്യക്തമാകുന്നുണ്ട്. ടീം സോളാറിന്റെ മലപ്പുറത്തെ ഏജന്റ് ഗഫൂറുമായി സരിത നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്ത്യാവിഷന്‍ പുറത്തുവിടുന്നു.

Saritha S Nair Cheated Panakkad Thangal Family:



No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...