Monday, 23 September 2013

മോഡിയെ പേടിച്ചു ഇല്ലം ചുടുന്ന മുസ്ലിം ലീഗ്


മുസ് ലിം ലീഗിനെതിരെ ആര്യാടൻ മുഹമ്മദ് വീണ്ടും;ലീഗിന്റെ വോട്ട് കൊണ്ട് മാത്രം യുഡിഎഫിന് ജയിക്കാൻ പറ്റില്ലെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. അതേ സമയം, ലീഗ് പ്രവർത്തിക്കുന്നത് കൊണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റിട്ടില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗിന് എതിരെ എപ്പോഴും നിലപാട് എടുക്കുന്ന നേതാവാണ് ആര്യാടനെന്ന് പിസി ജോർജും -മുസ്ലീം ലീഗ് കോൺഗ്രസിനേയും കോൺഗ്രസ് തിരിച്ചും തെരഞ്ഞെടുപ്പുകളിൽ സഹായിച്ചിട്ടുണ്ടെന്ന് കെ മുരളീധരനും വ്യക്തമാക്കി

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...