ജോപ്പനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് സരിതയുടെ അറസ്റ്റിന് ശേഷമെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി പി സി ജോർജ്. അറസ്റ്റിന് രണ്ടാഴ്ച മുൻപേ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് പിസി ജോർജ് റിപ്പോർട്ടറിന്റെ മീ്റ് ദ എഡിറ്റേഴ്സിൽ പറഞ്ഞു. നിയമസഭയിൽ സത്യം പറയാതിരുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. എന്നാൽ ഉമ്മൻചാണ്ടിയെ വിശ്വസിക്കുന്നത് സൂക്ഷിച്ചുവേണമെന്ന് ഇപ്പോൾ മനസ്സിലായി. 108 ആംബുലൻസിലെ വയലാർ രവിയുടെ മകന്റെ പങ്ക് പുറത്ത് കൊണ്ടുവന്നതിനാലാണ് അദ്ദേഹത്തിന് തന്നോട് ദേഷ്യമെന്നും പി സി ജോർജ് പറഞ്ഞു.
Sunday, 25 August 2013
ഉമ്മൻചാണ്ടിയെ വിശ്വസിക്കുന്നത് സൂക്ഷിച്ചുവേണമെന്ന് പി സി ജോർജ്
ജോപ്പനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് സരിതയുടെ അറസ്റ്റിന് ശേഷമെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി പി സി ജോർജ്. അറസ്റ്റിന് രണ്ടാഴ്ച മുൻപേ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് പിസി ജോർജ് റിപ്പോർട്ടറിന്റെ മീ്റ് ദ എഡിറ്റേഴ്സിൽ പറഞ്ഞു. നിയമസഭയിൽ സത്യം പറയാതിരുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. എന്നാൽ ഉമ്മൻചാണ്ടിയെ വിശ്വസിക്കുന്നത് സൂക്ഷിച്ചുവേണമെന്ന് ഇപ്പോൾ മനസ്സിലായി. 108 ആംബുലൻസിലെ വയലാർ രവിയുടെ മകന്റെ പങ്ക് പുറത്ത് കൊണ്ടുവന്നതിനാലാണ് അദ്ദേഹത്തിന് തന്നോട് ദേഷ്യമെന്നും പി സി ജോർജ് പറഞ്ഞു.
Subscribe to:
Post Comments (Atom)
Featured post
ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം
പവിത്രമായ രണ്ട് ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ് ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...

No comments:
Post a Comment