അനാഥാലയ നടത്തിപ്പുകാരുടെ ഒത്താശയോടെ കോഴിക്കോട്ട് അറബിക്കല്യാണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അറബിയെക്കൊണ്ട് കല്യാണം കഴിപ്പിച്ചു. അറബിയും കൂട്ടരും വിവിധസ്ഥലങ്ങളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതി നല്‍കി. യുഎഇ പൗരത്വമുള്ള വരന്‍ മൂന്നാഴ്ചക്ക് ശേഷം വിദേശത്തേക്ക് മുങ്ങി
Arab Wedding' with the help of Orphanage Authorities; Groom and Friends sexually harrassed girl.
No comments:
Post a Comment