Tuesday, 27 August 2013

മദനിക്ക് എന്തുകൊണ്ട് ജാമ്യം കൊടിത്തില്ല


1. ബാംഗ്ലൂര് കേസ് ഉള്പ്പടെകേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലായി 56 കേസുകളില് പ്രതിയാണ് മഅദനി.

2. പാകിസ്താന്, ബംഗ്ലാദേശ് തീവ്രവാദികളുമായി മഅദനിക്ക് ബന്ധമുണ്ട്.

3. മതങ്ങള് തമ്മില് സ്പര്ധയുണ്ടാക്കുന്ന പ്രവര്ത്തനങ്ങളും പ്രസ്താവനയും നടത്തുന്നു.

4. രാജ്യത്തിനെതിരെയുദ്ധം ചെയ്യാന് ആഹ്വാനം നല്കി.

5. ജാമ്യം അനുവദിച്ചാല് കേസില് നിന്ന് രക്ഷപ്പെട്ട, വിദേശത്ത് കഴിയുന്ന നാലു പ്രതികളുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാന്ശ്രമിക്കും.

6. തീവ്രവാദ പ്രവര്ത്തനങ്ങള്ക്ക് മഅദനിയുടെ സജീവ പിന്തുണയുണ്ടെന്ന് അഞ്ചാം പ്രതി അബ്ദുല് ജബ്ബാര് ചോദ്യംചെയ്യലിനിടെ മൊഴി നല്കിയിട്ടുണ്ട്.

7. മുസ്ലിം, ദലിത്, പിന്നാക്ക വിഭാഗങ്ങള്ക്കായി പ്രത്യേക സംസ്ഥാനം വേണമെന്നും മഅ്ദനി വാദിച്ചിട്ടുണ്ട്.

8. കേസ് വേഗത്തിലാക്കാന് ഉദ്യോഗസ്ഥരുമായിമഅദനി സഹകരിക്കുന്നില്ല.

9. ജയില് അധികൃതരും ഡോക്ടറും മഅ്ദനിക്ക് ചികിത്സ നല്കുന്നില്ലെന്ന വാദം പച്ചക്കള്ളമാണ്.

10. സാധാരണ രോഗങ്ങള് മാത്രമാണ് മഅ്ദനിക്കുള്ളത്.

11. പ്രമേഹം മൂര്ച്ഛിച്ചത് മഅ്ദനിയുടെ ശ്രദ്ധക്കുറവ് കൊണ്ടാണ്.

12. സ്വകാര്യ ആശുപത്രിയില് ചികിത്സിക്കാന്അനുവദിച്ചാല് സര്ക്കാറിന് അധിക ചെലവ് വരുത്തിവെക്കും.

13. ചികിത്സാസൗകര്യംദുരുപയോഗപ്പെടുത്താനും ഇത് ഇടയാക്കും.

14. കോടതിയുടെ സഹതാപം പിടിച്ചുപറ്റാനാണ് മഅദനി രോഗങ്ങള് പറയുന്നത്.

15. മഅദനി സമര്പ്പിച്ച മെഡിക്കല് സര്ട്ടിഫിക്കറ്റുകള് ശരിയല്ല.
ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് കര്ണ്ണാടക സര്ക്കാര് മ‌അദനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്

1 comment:

  1. ബീ ജെ പ്പി യെക്കാളും തരം താഴുന്ന കൊണ്ഗ്രെസ്സ് ...ഒരു പാവം മനുഷ്യനെ എന്തിനിങ്ങനെ കൊല്ലാകൊല ചെയ്യുന്നു ....

    ReplyDelete

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...