Sunday, 4 August 2013

അയ്യോ ! സരിത വരുന്നേ


തട്ടിപ്പുകാരെ സെലിബ്രിറ്റികളാക്കി മാറ്റുകയാണ് കോടതി പരിസരത്ത് തടിച്ചു കൂടുന്ന ജനക്കൂട്ടം. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ കാണാനെത്തുന്നവരുടെ തിരക്ക്. കഴിഞ്ഞ ദിവസം പറവൂർ കോടതിയിൽ എത്തിച്ച സരിതയെ കാണാൻ നൂറ്കണക്കിനാളുകൾ 5 മണിക്കൂറിലേറെ സമയമാണ് കാത്തുനിന്നത്.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...