സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ്. നായര്‍ക്ക് കോടതിയില്‍ നല്‍കാനുള്ള മൊഴി ഈ മാസം 31നകം എഴുതി നല്‍കണമെന്ന് അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് നോട്ടീസ് നല്‍കി. ഇതിനായി ഒരു കെട്ട് പേപ്പറുകളും പേനയും ജയില്‍ സൂപ്രണ്ട് കൈമാറി. ബുധനാഴ്ച വരെ സരിതയെ മറ്റൊരു കേസകളിലും കസ്റ്റഡിയില്‍ വാങ്ങില്ല. ഇതോടെ ഈ ദിവസങ്ങളില്‍ സരിതയ്ക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങേണ്ടിവരില്ല. കോടതി നിര്‍ദേശപ്രകാരമാണ് സരിതയോട് മൊഴി എഴുതി നല്‍കാന്‍ സൂപ്രണ്ട് നിര്‍ദേശിച്ചിരിക്കുന്നത്. സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കാതെ പോലീസ് കോടതി നിര്‍ദേശം അട്ടിമറിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി നിര്‍ദേശം പാലിക്കാന്‍ പോലീസ് സൌകര്യം ഒരുക്കിയത്. അഭിഭാഷകനെ ഒഴിവാക്കി സരിത നേരിട്ട് മൊഴി എഴുതി നല്‍കിയാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Saturday, 27 July 2013
സരിതയ്ക്ക് പേപ്പറും പേനയും നല്‍കി

Subscribe to:
Post Comments (Atom)
Featured post
ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം
പവിത്രമായ രണ്ട് ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ് ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...

No comments:
Post a Comment