Wednesday, 10 July 2013

ശാലുമേനോന്റെ നൃത്തവിദ്യാലയം തകര്‍ത്തു


സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ശാലുമേനോന്റെ ഉടമസ്ഥതയിലുള്ള നൃത്തവിദ്യാലയം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. ശാലുവിന്റെ വീടിനോടു ചേര്‍ന്നാണ് നൃത്തവിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. ഹര്‍ത്താലിനോട് അനുബന്ധിച്ച് പ്രകടനമായി എത്തിയ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരാണ് വിദ്യാലയം നശിപ്പിച്ചത്.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...