സരിത.എസ്.ായരെയും ശ്രീധരന്‍ ായരെയും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കണ്ടെന്ന വെളിപ്പെടുത്തലുമായി യ്യൊറ്റിന്‍കര എം.എല്‍.എ ആര്‍.സെല്‍വരാജ് രംഗത്ത് . പ്രമൂഖ ഇംഗ്ലീഷ് ദിപത്രമായ ഡെക്കാള്‍ ക്രോണിക്കിളിന്റെ വെബ് പോര്‍ട്ടലിലാണ് ഇതു സംബന്ധിച്ച് വാര്‍ത്തയുള്ളത്. യ്യൊറ്റിന്‍കരയിലെ തിരുപുരത്തുള്ള ഒരു പാലം പണിയുടെ ചര്‍ച്ചയ്ക്കായി താന്‍ വൈകിട്ട് എഴുമണിയോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയെന്നും
കുടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ ക്യാബിില്‍ ിന്ന് പുറത്തേയ്ക്കുവന്നപ്പോള്‍ സരിതയും രണ്ടു സ്ത്രീകളും ശ്രീധരന്‍ ായരും പുറത്ത് കാത്ത് ില്പ്പുണ്ടായിരുന്നെന്നുമാണ് സെല്‍വരാജ് വെളിപ്പെടുത്തിയിരിക്കുന്നത്.
തീയതി വ്യക്തമായി ഓര്‍ക്കുന്നില്ലെന്നു പറഞ്ഞ സെല്‍വരാജ് സരിത തന്നെ കണ്ടപ്പോള്‍ പരിചയം ടിച്ചെങ്കിലും താന്‍ അവിടിെന്ന് പോരുകയായിരുന്നെന്ന് പറയുന്നു.
യ്യൊറ്റിന്‍കരയില്‍ ിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ യാണ് ആര്‍.സെല്‍വരാജ്. 2012 ജൂലൈ 9 ് സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കാണുമ്പോള്‍ സെല്‍വരാജും അവിടെയുണ്ടായിരുന്നെന്ന് ശ്രീധരന്‍പിള്ള മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
No comments:
Post a Comment