Sunday, 30 June 2013

സൌന്ദര്യ മത്സരവിജയിയെ പ്രഖ്യാപിച്ചത് മാറിപ്പോയി:


പെറുവിലെ ടറാപോട്ടോയിð ടത്തിയ മിസ്സ് ഗേ സാന്‍ ജുവാന്‍ 2013 സൌന്ദര്യ മത്സരത്തിð ടó ഈ കയ്യാങ്കളി കïാð സുന്ദരിമാരെപ്പറ്റിയുള്ള മ്മുടെ മുന്‍ ധാരണകള്‍ അപ്പാടേ മാറിപ്പോകും. റാംപിð പൂച്ചടത്തം ടക്കുകയും മാഹരമായി പുôിരിക്കുകയും ചെയ്യുó ഈ സുന്ദരിമാര്‍ ആരെയും അമ്പരിപ്പിക്കും വിധമാണ്  തമ്മിðത്തñ് ടത്തിയത്. മത്സരത്തിലെ ഫസ്റ് റണ്ണറപ്പ് ആയ മോഡലാണ് വിജയിയായ സുന്ദരിയെ കിരിടം അണിയിക്കുóതിിടെയാണ് ആക്രമിച്ചത്. പിóീടങ്ങോട്ട് രï് പേരും തമ്മിð ടó പൊരിഞ്ഞ പോരാട്ടമായിരുóു വേദിയെ സജീവമാക്കിയത്.

വസ്ത്രങ്ങള്‍ വലിച്ച് കീറിയും തലമുടിയിð ചുറ്റിപ്പിടിച്ചും അംഗമാര്‍ ഏറ്റുമുട്ടി. ഇതിിടയിð റാംപിലെ പ്രകടത്തെക്കാള്‍ മികച്ച മിേ പ്രദര്‍ശമാണ് മോഡലുകള്‍ കാഴ്ചവച്ചത്. ജഡ്ജസ് യഥാര്‍ത്ഥ വിജയിയെ അñ പ്രഖ്യാപിച്ചതെó് ആരോപിച്ചാണ് മ്മുടെ ഫസ്റ് റണ്ണറപ്പ് ആക്രമം അഴിച്ച് വിട്ടത്. ഒടുവിð ആളുകള്‍ ഇടപെട്ട് മോഡലുകളെ പിടിച്ച് മാറ്റി. രï് പേരും കൈയ്യിð കിട്ടിയ ഉടുതുണി കൊï് ാണം മറച്ച് സ്ഥലം വിട്ടെóാണ് കേള്‍വി.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...