Sunday, 30 June 2013

സൌദിയിലെ മാരകമായ മേഴ്സ് രോഗം ഹാജിമാരിലേക്കും പടരുമെó്


സൌദി അറേബ്യയിലും ചില മിഡിð ഈസ്റ് പ്രദേശങ്ങളിലും മാത്രം പടര്‍óുപിടിച്ച സാര്‍സ് രോഗത്തോട് സാദൃശ്യമുള്ള മിഡിð ഈസ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മേഴ്സ്) എó മാരകരോഗം ഹജ്ജ് സീസണിð സൌദിയിലെത്തുó ഹാജിമാരിലേക്ക് പടര്‍óുപിടിക്കുമോയെó ഭീതി വര്‍ദ്ധിക്കുóു. ജത്തിരക്കേറിയ ഹജ്ജ് തീര്‍ത്ഥാടകാലത്ത് സ്പര്‍ശത്തിലൂടെയും വായുവിലൂടെയും ഈ മാരകരോഗം പടര്‍óുപിടിക്കുവാുള്ള സാധ്യത വളരെയേറെയാണെó് ലോകാരോഗ്യ സംഘട തó മുóറിയിപ്പു ðകി. ഇങ്ങ ലോകത്തെ പലരാജ്യങ്ങളിð ിóും വരുó വിശ്വാസികളായ ലക്ഷക്കണക്ക്ി ഹാജിമാരിലേക്ക് പകരുó രോഗം ഓരോരുത്തരും അവരവരുടെ ാടുകളിലേക്ക് മടങ്ങിപ്പോകുóതോടെ ലോകം മുഴുവും വ്യാപിക്കാമെó ആശങ്കയും ലോകാരോഗ്യ സംഘട പുറപ്പെടുവിച്ചു. സാര്‍സിക്കോð അപകടകാരിയെó് തെളിയിച്ച രോഗമാണ് മിഡിð ഈസ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം. സാധാരണ പിയും കഫക്കെട്ടുമായി വരുó രോഗം പിóീട് ഗുരുതരമായ ്യൂമോണിയയായി മാറി രോഗിയുടെ ജീവടുെക്കുó തലത്തിലേക്കുവരെ മാറുകയാണ് പതിവെó് ഡോക്ടര്‍മാര്‍ പറയുóു. സാര്‍സ് രോഗം മൂലം അതുവരുóവരിð എട്ടുശതമാമാണ് മരണമടയുóതെങ്കിð മേഴ്സ് രോഗം വരുóവരിð 65% പേരുടേയും സ്ഥിതി ഗുരുതരമാകുകയാണെóും കïത്തിയിരുóു. ലോകാരോഗ്യ സംഘട തó മിഡിð ഈസ്റിലും സൌദിയിലുമായി ഈ രോഗം അറുപതിലധികം ആളുകള്‍ക്ക് വóതായി റിപ്പോര്‍ട്ടുചെയ്തിരുóു. ഇതിð 27 പേരോളം മരണത്തിു കീഴടങ്ങുകയായിരുóുവെóതും ഈ മാരകരോഗത്തിന്റെ ദുരന്തവ്യാപ്തി വെളിപ്പെടുത്തുóു. മുഷ്യരിð ിó് മുഷ്യരിലേക്ക് സ്പര്‍ശത്തിലൂടെയും വായുവിലൂടെയും അതിവേഗം പടര്‍óുപിടിക്കാം എóതാണ് ഈ അസുഖത്തെ പകര്‍ച്ചവ്യാധികളിലെ തó ഭീകരാക്കി മാറ്റുóത്. സൌദിയിലെ തീര്‍ത്ഥാടകരുടെ താðക്കാലിക ഇടുങ്ങിയെ ടെന്റുകളിð ഇതിുള്ള സാധ്യത വളരെയേറെയാണ്. ഇതിുപുറമേ പ്രധാ കര്‍മ്മങ്ങളിലെñാം വന്‍ ജത്തിരക്കായിരിക്കുമെóതും ഈ പകര്‍ച്ചവ്യാധി വളരെവേഗം പടരാുള്ള സാധ്യതയായി ചൂïിക്കാണിക്കപ്പെടുóു. പ്രധാമായും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ആരോഗ്യവും പ്രതിരോധശക്തിയും കുറഞ്ഞവര്‍ക്കുമായിരിക്കും ഈ അസുഖം മാരകമായി മാറുകയെóും തെളിയിക്കപ്പെട്ടിരുóു. ഹജ്ജ്ി എത്തുóവരിð ഭൂരിഭാഗവും പ്രായമായവര്‍ ആണെóതിാð ഇത്തരമൊരു പകര്‍ച്ചവ്യാധി ിലവിലുള്ള സാഹചര്യത്തിð അതൊരു ദുരന്തമായി പടര്‍óുപിടിക്കാുള്ള അപകടസാധ്യത വളരെയേറെയാണെóും ജീവുകള്‍ സംരക്ഷിക്കുവാന്‍ മതിയായ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെóുമാണ് വേള്‍ഡ് ഹെല്ത്ത് ഓര്‍ഗസൈേഷന്‍ സൌദിക്ക് ðകിയിരിക്കുó മുóറിയിപ്പ്. അതേസമയം ഏറ്റവുമധികം മേഴ്സ് രോഗം പടര്‍óുപിടിച്ച സൌദിയിð, ഈ വൈറസി ഇñാതാക്കുവാന്‍ കഴിയുóതെñാം ചെയ്യുóുïóും തീര്‍ത്ഥാടകാലത്ത് ഇത് പടര്‍óുപിടിക്കാതിരിക്കാുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുïóും വിദേശിയമത്തിു കീഴിð വരുó എñാ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും തീര്‍ത്ഥാടത്തിത്തുെó എñാവിദേശീയര്‍ക്കും ðകുമെó് സൌദി ആരോഗ്യമന്ത്രാലയവും അറിയിച്ചിട്ടുï്. 

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...