സോളാര്‍ തട്ടിപ്പ് കേസില്‍ പുറത്താക്കപ്പെട്ട മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ജിക്കുവും സലീമും തന്നെ ലൈംഗികബന്ധത്തിു ിര്‍ബന്ധിച്ചന്ന്െ സരിത എസ് ായര്‍ പോലീസ്ി മൊഴി ല്‍കി. എന്നാല്‍ താന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ാലു മന്ത്രിമാരെ പരിചയപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചെന്നും മൊഴിയിലുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കൈമാറി. സരിതയുടെ സരിത ഫോണില്‍ ബന്ധപ്പെട്ട കണക്കുകള്‍ കേട്ട മുഖ്യമന്ത്രി ഞെട്ടി. ജിക്കുമോന്‍ (450), സലിംരാജ് (413), ജോപ്പന്‍ (1200) എന്നിങ്ങയൊണ്.
ഐ ഗ്രൂപ്പിലെ ഒരു മന്ത്രിയുമായി തിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
ഐ.പി.എസ് ഐ.എ.എസ് ഉദ്യാഗസ്ഥരെയും ജിക്കുവും ജോപ്പും ചേര്‍ന്ന് പരിചയപ്പെടുത്തിയെന്ന് സരിത വെളിപ്പെടുത്തി. ിര്‍ണായകമായ ഈ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടേത്ി പുറമെ മറ്റ് മന്ത്രിമാരുടെ ഓഫീസും സംശയിഴലിലായി. ദക്ഷിണമേഖലാ എ.ഡി.ജി.പി എ ഹേമചന്ദ്രാണ് മൊഴി രേഖപ്പെടുത്തിയത്.
അതേസമയം അ്വഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാിയുടെ ര്‍േക്ക് വേണ്ടെന്ന പ്രത്യേകസംഘത്തിലെ ചിലരുടെ ിലപാട് പോലീസുകാര്‍ക്കിടയില്‍ വിവാദമായി. ഇതു സംബന്ധിച്ച രഹസ്യപോലീസിന്റെ റിപ്പോര്‍ട്ടി തുടര്‍ന്ന് വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ഡി.ജി.പിയോട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

No comments:
Post a Comment