Sunday, 23 June 2013

ജോസ് തെറ്റയിലിനും മകനുമെതിരെ വെബ്ക്യാം ദൃശ്യങ്ങള്‍ (video)


മുന്‍ മന്ത്രിയും എംഎല്‍എയുമായ ജോസ് തെറ്റയിലിനും മകനുമെതിരെ ലൈംഗികാരോപണം. വെബ്ക്യാം ദൃശ്യങ്ങള്‍ തെളിവാക്കി അങ്കമാലി മഞ്ഞപ്ര സ്വദേശിനിയാണ് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.
ക്യാമറയില്‍ തെറ്റയിലിന്റെ ദ്രിശ്യങ്ങള്‍ ഉണ്ടെന്നു മാതൃഭൂമി ചാനല്‍... ചാനലിന്റെ കൈവശം ഈ തെളിവുകളും ഉണ്ടത്രേ...!!!
യുവതി പരാതി നല്‍കിയത് പീഡന ദൃശ്യങ്ങള്‍ സഹിതം

ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആലുവ മഞ്ഞപ്ര സ്വദേശിിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് മുന്‍മന്ത്രി ജോസ് തെറ്റയില്‍ എം എല്‍ എയ്ക്കെതിരെ ആലുവ പോലീസ് കേസെടുത്തു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
ജോസ് തെറ്റയില്‍ എം എല്‍ എയ്ക്കും മകന്‍ ആദര്‍ശിും എതിരെയാണ് യുവതി പരാതി ല്‍കിയിരിക്കുന്നത്. മകക്കാൈണ്ട് തന്നെ വിവാഹം കഴിപ്പിക്കാമെന്ന് തെറ്റയില്‍ വാഗ്ദാം ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
അതിുശേഷമാണ് ദീര്‍ഘകാലം പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം. വീഡിയോ ദൃശ്യങ്ങളും യുവതി പരാതിക്കൊപ്പം പോലീസ്ി കൈമാറിയിട്ടുണ്ട്.
അതേ സമയം രാഷ്ട്രീയ ഗൂഢാലോചയെന്ന് ജോസ് തെറ്റയില്‍ പ്രതികരിച്ചു. തിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഢാലോചയുടെ ഭാഗമാണെന്ന് ജോസ് തെറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണത്തെ ിയമപരമായി രിേടുമെന്നും അദ്ദേഹം അറിയിച്ചു.


No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...