ചൈയില്‍ ഏഴു മാസം പ്രായമുള്ള ആണ്‍കുഞ്ഞ്ി പത്തു സെന്റീമീറ്ററോളം ീളമുള്ള വാല്. ദിവസങ്ങള്‍ കഴിയുന്തോറും വാല്ി ീളം കൂടിക്കൊണ്ടേയിരിക്കുകയാണ്. വാല് ീക്കം ചെയ്താല്‍ വീണ്ടും വളര്‍ന്നു വരുമെന്നതാണ് ഡോക്ടര്‍ പറയുന്നത്. മാഗ്വാങ്ഡോങിലെ സിയോ വെയ് എന്ന കുഞ്ഞാണ് ഈ ഹത ഭാഗ്യവാന്‍. ലോകത്ത് അപൂര്‍വമായ സ്പൈ ബിഫിഡ എന്ന രോഗവുമായാണ് കുഞ്ഞ് ജിച്ചത്. സ്പൈ ബിഫിഡ കാരണം ട്ടെല്ലില്‍ വിടവുണ്ടാകുന്നു. ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളിലുണ്ടാകുന്ന '്യൂറല്‍ ട്യൂബ്'ട്ടെല്ലും ാഡീസംവിധാങ്ങളുമായി വളരുന്നു. സ്പൈ ബിഫിഡയിലാകട്ടെ എല്ലുകള്‍ പൂര്‍ണമായി വളരുന്നില്ല. സുഷുമ്ാ ാഡിയുടെ പുറംഭിത്തിയില്‍ ിന്നാണ് സിയോയുടെ വാല്‍ വളര്‍ന്നിരിക്കുന്നത്. എന്നാല്‍, ഈ അസുഖത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ രോഗത്തിുമുന്നില്‍ ഡോക്ടര്‍മാര്‍
No comments:
Post a Comment