Sunday, 23 June 2013

മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വേണുഗോപാല്‍ പുറത്തുവിട്ടു


വെള്ളിത്തിരയിലേക്ക് രണ്ടാം വരവിാരുങ്ങുന്ന  മഞ്ജു വാര്യര്‍ കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസിയില്‍ സുഖ ചികില്‍സയില്‍. മഞ്ജു വാര്യര്‍ ചികില്‍സ തേടി അവിടെയാണ് എത്തിയിരിക്കുന്നതെന്നകാര്യം ഗായകന്‍ ജി വേണുഗോപാലാണ് ലോകത്തെ അറിയിച്ചു കൊണ്ട് ഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.

കോയമ്പത്തൂരിലെ ആയൂര്‍വ്വേദ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ തന്‍റെ അയല്‍വാസി ടി മഞ്ജു വാര്യാരാണെന്നും മഞ്ജുവ്ി എല്ലാ ത്തകളും ആശംസിക്കുന്നുമെന്നാണ് ഇരുവരും ഒന്നിച്ച് ില്‍ക്കുന്ന ചിത്രത്തിാപ്പമുള്ള കുറിപ്പ്. 21 ദിവസത്തെ സുഖ ചികിത്സക്ക് വേണ്ടിയാണ് രണ്ടു പേരും കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസിയില്‍ എത്തിയിട്ടുള്ളത്.

പതിാല് വര്‍ഷമായി സിിമാലോകത്തോട് വിട പറഞ്ഞ മഞ്ജു കല്യാണ്‍ ജുവല്ലറിയുടെ പരസ്യചിത്രത്തില്‍ അഭിയിച്ചുകൊണ്ട് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. അമിതാഭ് ബച്ചാപ്പമാണ് പരസ്യചിത്രത്തില്‍ അഭിയിക്കുന്നത്. ാല് ഭാഷയില്‍ ചിത്രീകരിക്കുന്ന ചിത്രത്തില്‍ മറ്റ് ഭാഷകളില്‍ അതാത് ഭാഷകളിലെ സൂപ്പര്‍ താരങ്ങളാണ് അഭിയിക്കുന്നത്.
ഈ വാര്‍ത്തയ്ക്ക് പിന്നാലെ മഞ്ജു വാര്യാര്‍ കോയബത്തൂരില്‍ ചികിത്സ തേടുന്ന ചിത്രവും പോസ്റും വന്നത്. സിിമ പ്രേമികള്‍ ഏറെ ആവേശത്തോടെയാണ് മ!ഞ്ജു വാര്യരുടെ മടങ്ങിവരവ് ആഘോഷിച്ചത്. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ താമസിയാതെ മഞ്ജു കേന്ദ്ര കഥാപാത്രമാകുമെന്നൊക്കെയാണ് 

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...