Sunday, 23 June 2013

Manju's come back a Public stunt of Dileep for Publicity


മഞ്ജുവാര്യരുടെ സിിമയിലേക്കുള്ള തിരിച്ചുവരവും ദിലീപുമായുള്ള വിവാഹമോച വാര്‍ത്തകളും ദിലീപ് ലോബി തന്നെയൊരുക്കിയ വെറും പബ്ളിസിറ്റി സ്റണ്ട് മാത്രമാണെന്ന അഭ്യൂഹം മലയാള സിിമാസെറ്റുകളില്‍ വ്യാപകമായി പ്രചരിക്കുന്നു. ദിലീപ് ചിത്രങ്ങള്‍ക്ക് പഴയപോലെ മാര്‍ക്കറ്റ് ലഭിക്കാത്തതും പൊട്ടിയ ചിത്രങ്ങളിലേയും ചില ബിസിസ്സുകളിലേയും മുതല്‍മുടക്കുകള്‍ ദിലീപ്ി വന്‍ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കിയതിാലും മഞ്ജുവാര്യരെ രംഗപ്രവേശം ചെയ്യിപ്പിച്ച് ഒരു സിിമ ിര്‍മ്മിക്കുവാന്‍ ദിലീപിന്റെ അുവാദത്തോടെ തന്നെ ദിലീപ് ലോബി ഉയര്‍ത്തിവിട്ട പബ്ളിസിറ്റി സ്റണ്ടാണ് ഈ വാര്‍ത്തകളെന്നാണ് ലഭ്യമാകുന്ന വിവരം. ദിലീപിന്റെ സ്ഥിരം സഹിര്‍മ്മാതാക്കളും പ്രൊഡക്ഷന്‍ എക്സിക്യുട്ടീവുകളും സംവിധായകും ഇരട്ടത്തിരക്കഥാകൃത്തുക്കളും കൂടി തയ്യാറാക്കുന്ന ചിത്രത്തിലായിരിക്കും മഞ്ജുവാര്യര്‍ തിരിച്ചുവരവില്‍ അഭിയിക്കുക. ഈ ചിത്രത്ത്ി പരമാവധി പബ്ളിസിറ്റി കിട്ടി പണം കളക്ടുചെയ്യുവാാണ് മഞ്ജുവിന്റെ തിരിച്ചുവരവും അതുസംബന്ധിച്ച് ദിലീപുമായുള്ള പിണക്കവും മറ്റും വാര്‍ത്തയാക്കി ഈ ലോബി തന്നെ ഉയര്‍ത്തിവിടുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ദിലീപുമായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള കല്യാണ്‍ ജുവലേഴ്സ് ദിലീപിന്റെ അുമതിയോടെ തന്നെയാണ് മഞ്ജുവിയുേം പരസ്യചിത്രത്തില്‍ അഭിയിപ്പിക്കുക എന്നതും ഇവര്‍ ഇതിുതെളിവായി ചൂണ്ടിക്കാണിക്കുന്നു. വലിയ അഡ്ജസ്റുമെന്റുകള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും തന്നെ വിധേയമായിട്ടാണ് ഇരുവരും വിവാഹിതരായതെന്നതും അതിാല്‍ ഇവരുടെ വിവാഹബന്ധം അത്രപെട്ടെന്ന് തകരില്ലെന്നും ഇവര്‍ പറയുന്നു. 14 വര്‍ഷത്തെ ദാമ്പത്യജീവിതത്തിും അമ്മായായതിും ഒക്കെശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് ആദ്യസിിമയില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ കൊണ്ടുവരുമെന്നാണ് വെറും പബ്ളിസിറ്റി സ്റണ്ടിലൂടെ മാത്രം ഇതുവരെ ഒട്ടുമിക്ക സിിമകളും വിജയിപ്പിച്ചിട്ടുള്ള ഈ ലോബിയുടെ കണക്കുകൂട്ടലും.  

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...