Sunday, 23 June 2013

അവനെ കുത്തും, ഒന്നല്ല ഒരു പത്തിരുപത് പ്രാവശ്യം: രഞ്ജിനി ഹരിദാസ്‌

ഒരു ചാക്ക് കിട്ടിയാല്‍ ഷാരൂഖ്‌ഖാനെ അല്ലല്ല, ഹ്യൂ ജാക്ക്മാനെ ചാക്കിലാക്കും. ഒരു കത്തി കിട്ടിയാല്‍ അവനെ കുത്തും, ഒന്നല്ല ഒരു പത്തിരുപത് പ്രാവശ്യം. ഒരു വടി കിട്ടിയാല്‍ അവനെ തന്നെ തല്ലും. ഒരു കുപ്പി കിട്ടിയാല്‍ തന്റെ ക്ലോസ് ഫ്രെണ്ട്സിന്റെ കൂടെ അടിക്കും. രഞ്ജിനി വീടും വെടി പൊട്ടിക്കുകയാണ്. കണ്ടു നോക്കൂ സ്റ്റാര്‍ ജാം വിത്ത്‌ രഞ്ജിനി.










No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...