സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത.എസ്.ായരുമായി അടുത്തബന്ധം. ഫെബ്രുവരിയില്‍ മാത്രമാണ് സരിത തന്നെ വിളിച്ചതെന്നുള്ള പി.സി.ജോര്‍ജിന്റെ വാദം പൊളിച്ചുകൊണ്ട് സരിത പലകുറി ജോര്‍ജി ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ ഒരു ടിവി ചാല്‍ പുറത്തുവിട്ടു. 2012 മുതല്‍ ജോര്‍ജ്ി സരിതയുമായി ബന്ധമുണ്ടായിരുന്നു എന്നതിന്റെ രേഖകളാണ് ചാല്‍ ഇന്നലെ പുറത്തുവിട്ടത്. 2012 ഒക്ടോബര്‍ 17 മുതല്‍ ജോര്‍ജും സരിതയും 28 പ്രാവശ്യം വിളിച്ചതിന്റെ മ്പര്‍ സഹിതമുള്ള രേഖകളാണ് ചാല്‍ പുറത്തുവിട്ടിരിക്കുന്നത്.
ജോര്‍ജ് മുന്‍പ് പറഞ്ഞത് ഫെബ്രുവരിയില്‍ ഫോണില്‍ വിളിച്ചശേഷം മാര്‍ച്ചില്‍ സരിത തന്നെ കാണാന്‍ വന്നുവെന്നും. എന്നാല്‍ കുഴപ്പക്കാരിയാണെന്ന് മസിലാക്കി പറഞ്ഞുവിട്ടെന്നുമായിരുന്നു. ഒപ്പം തന്റെ ഞ്ചിെല്‍ ചാരിിന്ന് സരിത ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെന്നും ജോര്‍ജ് പറയുകയുണ്ടായി. ആ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. 2012 മുതല്‍ ഫോണ്‍ വിളികളും സന്ദേശങ്ങള്‍ അയയ്ക്കലും ജോര്‍ജും സരിതയും ടത്തിയെന്നാണ് ചാല്‍ പുറത്തുവിട്ടിരിക്കുന്ന പുതിയ വാര്‍ത്ത
സരിതയെയും ശ്രീധരന്‍ ായരെയും ഒരുമിച്ച് താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കണ്ടെന്ന് ആര്‍.സെല്‍വരാജ് എം.എല്‍.എ
No comments:
Post a Comment