Wednesday, 10 July 2013

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മതിെരെ ഗുരുതര ആരോപണം


ചാണ്ടി ഉമ്മതിെരെ ഗുരുതര ആരോപണം. സ്റാര്‍ ഫ്ലോക്ക് എന്ന തട്ടിപ്പ് ബഹുരാഷ്ട്ര കമ്പിയുടെ ഇന്ത്യയിലെ ടത്തിപ്പുകാരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മാണെന്ന് ആരോപിച്ച് ബി.ജെ.പി തോവ് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. കോട്ടയം ാഗമ്പടമാണ് സ്റാര്‍ ഫ്ലോക്കിന്റെ ആസ്ഥാമെന്നാണ് കമ്പി പറയുന്നതെന്നും മുഖ്യമന്ത്രിയുടെ കുടുംബത്ത്ി ഈ കമ്പിയുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.


  ഇന്ത്യയില്‍ ാഗമ്പടമാണ് സ്റാര്‍ ഫ്ലോക്കിന്റെ ആസ്ഥാമെന്നാണ് കമ്പി പറയുന്നതെങ്കിലും സ്റാര്‍ ഫ്ലോക്ക് എന്ന സ്ഥാപം ഇന്ത്യയില്‍ ഒൂദ്യോഗികമായി രജിസ്റര്‍ ചെയ്തിട്ടില്ലെന്നാണ് ഡല്‍ഹിയില്‍ ടത്തിയ അ്വഷണത്തില്‍ വ്യക്തമായതെന്നും


സുരേന്ദ്രന്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പ് പരാതിക്കാരായ ശ്രീധരന്‍ ായരുമായി ഉമ്മന്‍ ചാണ്ടിയുടെ ബന്ധു മധ്യസ്ഥ ചര്‍ച്ച ടത്തിയതായി സുരേന്ദ്രന്‍ പറഞ്ഞു. മധ്യസ്ഥന്റെ ഉറപ്പ് ലംഘിക്കപ്പെട്ടപ്പോഴാണ് ശ്രീധരന്‍ ായര്‍ പരാതിയുമായി രംഗത്തുവന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...