സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണന് ശാലു മേനോനെയും ഉത്തരാ ഉണ്ണിയെയും കൂടാതെ മലയാള സിനിമയിലെ മറ്റു ചില നടിമാരുമായും അടുപ്പമുള്ളതായി സൂചന. ഇവരില്‍ പലരെയും തട്ടിപ്പിന് ഉപകരണങ്ങളാക്കിയിരുന്നതായും അന്വഷണസംഘത്തോട് ബിജു തുറന്നുപറഞ്ഞു.വൈഗ ന്യൂസ്
രംഗത്ത് തിളങ്ങി നില്‍ക്കുന്ന പല സിനിമാ-സീരിയില്‍ താരങ്ങളെയും ബിജു വലയില്‍ വീഴ്ത്തിയിരുന്നു. തട്ടിപ്പിലൂടെ സമ്പാദിച്ച പണമെറിഞ്ഞ് നടിമാരുടെ കിടക്ക പങ്കിടും. അവര്‍ ചോദിക്കുന്നതിലും കൂടുതല്‍ പണം കൊടുക്കും. വലിയ ബിസിനസുകാരനാണെന്ന് ബോധ്യപ്പെടുത്തി അവരെ വലയില്‍ വീഴ്ത്തും.
പണത്തിളക്കം കണ്ട് കൂടെ കൂടുന്ന നടിമാരെ പിന്നീട് തട്ടിപ്പുകള്‍ക്ക് പ്രയോജനപ്പെടുത്തും. ബിജുവിന്റെ പദ്ധതികളുടെ ഉദ്ഘാടനത്തിനും വമ്പന്മാരെ വീഴ്ത്താനായി കിടക്കവിരിച്ചുമെല്ലാം നടിമാര്‍ പലരും ബിജുവിനു വേണ്ടി വിയര്‍പ്പൊഴുക്കിയെന്നാണ് സൂചന. വൈഗ ന്യൂസ്
ഇക്കൂട്ടത്തിലെ ഒരു കണ്ണി മാത്രമായിരുന്ന ഉത്തരാ ഉണ്ണി. ഉത്തരയെ പല യാത്രകളിലും ഡല്‍ഹയിലും ചെന്നൈയിലുമെല്ലാം ബിജുവും സരിതയും ഒപ്പം കൂട്ടിയിരുന്നു. അത് എന്തിനായിരുന്നു എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്.വൈഗ ന്യൂസ്
ബിജു പിടിയിലായതോടെ നടിമാരില്‍ പലരും ആശങ്കയിലാണ്. തങ്ങളുടെ പേരും ബിജു പറയുമോ, ഇതിനകം പറഞ്ഞിട്ടുണ്ടോ എന്നൊക്കെ നടിമാരില്‍ പലരും ഭയക്കുന്നു.വൈഗ ന്യൂസ്
ബിജുവില്‍ നിന്ന് പണം പറ്റി പല വമ്പന്മാരെയയും സുഖിപ്പിച്ച നടിമാര്‍ പലരും ഇപ്പോള്‍ തങ്ങളുടെ പേരു പുറത്തുവരാതിരിക്കാന്‍ പ്രാര്‍ത്ഥനയിലാണ്.
ഇതേമസയം, തട്ടിപ്പിലൂടെ കിട്ടിയ പണത്തില്‍ അധികവും ബിജു രാധാകൃഷ്ണന്‍ സ്ത്രീ ദൗര്‍ബല്യം കൊണ്ട് ധൂര്‍ത്തടിച്ചു തീര്‍ക്കുകയായിരുന്നു എന്ന് അന്വേഷണ സംഘം പറയുന്നു.
ഇതിനിടെ, സോളാര്‍ തട്ടിപ്പിലെ നാറിയ കഥകള്‍ ഒരു അന്തവുമില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ കഥ മാവേലിക്കര എംഎല്‍എ ആര്‍. രാജേഷ് ശാലു മേനോന്റെ നൃത്തവിദ്യാലയത്തിന്റെ ചടങ്ങില്‍ പങ്കെടുത്തിരുന്നു എന്നതാണ്. ചില മാദ്ധ്യമങ്ങള്‍ ഇതൊരു വലിയ കുറ്റമായി അവതരിപ്പിക്കുന്നുണ്ട്.
എന്നാല്‍ തന്റെ മണ്ഡലത്തില്‍ സംഘടിപ്പിച്ച പൊതുപരിപാടി ആയതിനാലാണ് ചടങ്ങില്‍ താന്‍ പങ്കെടുത്തതെന്ന് ആര്‍ . രാജേഷ് പറഞ്ഞു.
ശാലുമേനോന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് വിവാദത്തിലായ കോണ്‍ഗ്രസ് നേതാവും മാവേലിക്കര നഗരസഭാ ചെയര്‍മാനുമായ കെ.ആര്‍. മുരളീധരനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
മുരളീധരനെതിരെ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം വന്നതോടെയാണ് ശാലുമേനോന്റെ നൃത്തവിദ്യാലയം സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ഇതേസമയം, സോളാര്‍ തട്ടിപ്പില്‍ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയാക്കിയ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
No comments:
Post a Comment