ഡല്‍ഹി മെട്രോയില്‍ ദമ്പതിമാരും കാമുകീകാമുകന്മാരും അടുത്തിടപഴകുന്ന രംഗങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍
ഡല്‍ഹി മെട്രോയില്‍ ദമ്പതിമാരും കാമുകീകാമുകന്മാരും അടുത്തിടപഴകുന്ന രംഗങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍. കാലിയായ ട്രെയിുകളില് ദമ്പതിമാരും കാമുകീ കാമുകന്മാരും അടുത്തിടപഴകുന്ന രംഗങ്ങള്‍ പോണ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്തതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഇവര്‍ അടുത്തിടപഴകുന്ന 250 ഓളം വീഡിയോ ക്ലിപ്പുകള്‍ ഇത്തരത്തില്‍ അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിരിക്കുന്നെന്നാണ് പറയപ്പെടുന്നത്.
8 മിിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് വീഡിയോകളിലായി അപ്ലോഡ് ചെയ്തിരിക്കുന്ന ക്ലിപ്പുകള്‍ 2011 ലാണ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്നാണ് സൂച. ഡാറ്റാബേസ് സൂക്ഷിക്കുന്നത് ഡല്‍ഹി മെട്രോയും ട്രെയിിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് സിഐഎസ് എഫിുമായിരിക്കേ ക്ലിപ്പിങ്ങുകള്‍ അശ്ലീല സൈറ്റുകളില്‍ പരന്നതോടെ പ്രതിക്കൂട്ടിലാവുന്നത് ഇവര്‍ ഇരുവരുമാണെന്ന് പറയപ്പെടുന്നു.
Leaked footage of couples making out on the Delhi Metro has hit major port websites, according to a Hindustan Times report. Eerily reminiscent of the Delhi Public School MMS sex scandal, which broke out in 2004, the scandal this time around involves hundreds of unsuspecting couples.
With more than 250 clips of couples making out in near-empty trains doing the rounds, the possibility of government officials being behind the uploaded content is being brought to light. There is one simple reason for this. The volume of videos – clearly a string of surveillance clips – that have been uploaded definitely points out to a perverse government official getting his kicks at the expense of the system.
Citizens travelling on the Metro, and all other forms of public transport for that matter, entrust their security to officials in charge of the Metro. While a few videos could definitely have been shot by other travellers, surveillance footage cannot be accessed by someone without clearance. The idea that surveillance material can just appear on porn websites is ludicrous, to say the least.
No comments:
Post a Comment