Tuesday, 11 November 2014

This is India not America. Learn to respect Indian culture.


Cultures keep evolving. What was considered "Indian culture" a few hundred years ago is now considered a crime.

Did you know Indian culture once supported widow burning? Did you know when Ram Mohan Roy tried to abolish it, radical Hindus thought that was an attack on Indian culture? Did you know widow remarriage was also considered as an attack on Indian culture? And Vidyasagar faced too much humiliation from radical Hindus when he tried to pass the bill on widow remarriage? Did you know dowry is still supported by Indian culture? Did you know Indian culture supported untouchability?
But those customs changed, right? At least legally. Those customs are crimes now. And I believe this culture of misogyny and moral policing will also change someday. And that day people will remember you Sangh’s who beat up couples just like we remember the widow burners- as villains of history.

“ഇത് അമേരിക്കയല്ല ഇൻഡ്യയാണൂ. ഇൻഡ്യൻ സംസ്കാരത്തെ ബഹുമാനിക്കാൻ പഠിക്കൂ”

സംസ്കാരം എന്നത് നിരന്തരമാറ്റത്തിനു വിധേയമാകുന്ന ഒന്നാണ്. ഒന്ന് രണ്ട് ശതകങ്ങൾക്ക് മുൻപ് വരെ “ഇൻഡ്യൻ സംസ്കാരം” ആയി കരുതിയിരുന്ന കാര്യങ്ങൾ ഇന്ന് ക്രിമിനൽ കുറ്റമാണ്

വിധവകളെ അഗ്നിയിൽ ചുട്ടെരിക്കുന്നത് ഒരു കാലത്ത് ‘ഇൻഡ്യൻ സംസ്കാരം’ അംഗീകരിച്ചിരുന്നതായിരുന്നു എന്ന് നിങ്ങൾക്കറിയാമോ? റാം മോഹൻ റോയ് സതി നിരോധനത്തിനായി മുന്നിട്ട് വന്നപ്പോൾ തീവ്ര ഹിന്ദുത്വ വാദികൾ അത് ഇൻഡ്യൻ സംസ്കാരത്തിന് നേരെയുള്ള ആക്രമണമായാണു കരുതിയത് എന്ന് നിങ്ങൾക്കറിയാമോ? വിധവാ പുനർവിവാഹവും ഇൻഡ്യൻ സംസ്കാരത്തിന് നേരെയുള്ള ആക്രമണമായാണൂ കരുതിയിരുന്നത് എന്ന് നിങ്ങൾക്കറിയാമോ? വിധവാ പുനർ വിവാഹ ബിൽ പാസ്സാക്കാൻ ശ്രമിച്ച ഈശ്വരചന്ദ്രവിദ്യാസാഗറിനു തീവ്ര ഹിന്ദുത്വവാദികളിൽ നിന്ന് നേരിട്ട അപമാനമെത്രത്തോളമായിരുന്നു എന്ന് നിങ്ങൾക്കറിയാമോ? സ്ത്രീധനം ഇന്നും ഇൻഡ്യൻ സംസ്കാരം പിന്തുണ നൽകപെടുന്ന ഒന്നാണെന്ന് നിങ്ങൾക്കറിയാമോ? ഇൻഡ്യൻ സംസ്കാരം എന്നത് തൊട്ട്കൂടായ്മക്ക് പിന്തുണ നൽകിയിരുന്ന ഒന്നാണെന്ന് നിങ്ങൾക്കറിയാമോ?
പക്ഷെ ഈ അനാചാരങ്ങളൊക്കെ മാറിയില്ലെ? നിയമപരമായെങ്കിലും ? ഈ സ്ത്രീവിരുദ്ധതയും സദാചാര പോലീസിംഗും എല്ലാം ഒരു ദിവസം അതെ പോലെ മാറും എന്ന് ഞാൻ വിശ്വസിക്കുന്നു. ആ ദിവസം വരുമ്പോൾ ഇന്ന് കമിതാക്കളെ മർദ്ദിക്കുന്ന സംഘികളെ ആളുകൾ ഓർക്കുന്നത് അന്ന് വിധവയെ ചുട്ടേരിച്ചവരെ ഓർക്കുന്നത് പോലെയാകും -ചരിത്രത്തിലെ വില്ലന്മാരായ്.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...