Saturday, 12 October 2013

വിഡ്ഢികളായ കോണ്‍ഗ്രസുകാര്‍ ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ വേണ്ടി ചെയ്യുനത് നോക്ക്


An over-zealous attempt by Oommen Chandy's followers to protect the beleaguered Kerala Chief Minister from further controversy ended up with more egg on CM's face.

The leader's faithful morphed the photo of Bashir Haji (man with beard and spectacles) a person convicted in a bounced cheque case and replaced it with the photo of the accompanying police sub-inspector Azad. However, the clumsy cover-up attempt has boomeranged raising the heckles of some people and smiles on others.

മുഖ്യമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ ചെക്ക് കേസില്‍ കോടതി ശിക്ഷിച്ച പ്രതി പങ്കെടുത്തതു മറച്ചുവയ്ക്കാന്‍, ഫോട്ടോ മോര്‍ഫ് ചെയ്തു മാധ്യമങ്ങള്‍ക്കു നല്‍കി. പ്രതിയുടെ സ്ഥാനത്തു മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കെത്തിയ എസ്ഐയുടെ ചിത്രം വെട്ടിയൊട്ടിച്ചു. പക്ഷേ, ഫോട്ടോയില്‍ നടത്തിയ കൃത്രിമത്വം തെളിവു സഹിതം പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണു മാഹിയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.


No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...