സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സംസ്ഥാനത്തെമ്പാടും പ്രതിഷേധം തുടങ്ങി.
ഡിവൈഎഫ്‌ഐയും യുവമോര്‍ച്ചയും ക്ലീഫ് ഹൗസ് വളയാന്‍ ഒരുങ്ങുകയാണ് എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മന്ത്രിമാര്‍ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. മന്ത്രി തിരുവഞ്ചൂരും കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയുമായി രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. മുഖ്യമന്ത്രി നാളെയോടെ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
No comments:
Post a Comment