Friday, 5 July 2013

ജോലിമടുത്ത ദമ്പതികള്‍ പരസ്പര സമ്മതത്തോടെ പോണ്‍ ഫിലിം താരങ്ങളായി!


ലോകത്തെ എല്ലാരാജ്യങ്ങളിലേയും ദമ്പതികള്‍ ബ്ളൂഫിലിമെന്നോ പോണ്‍ മൂവിയെന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ മുഖം തിരിക്കുകയാണ് പതിവ്. എന്നാല്‍ ബ്രിട്ടീഷുകാരായ ക്രെയ്ഗിന്റെയും ജെന്നിഫറിന്റെയും കഥ രേെ തിരിച്ചാണ്. പോണ്‍ ഫിലിമുകള്‍ കാണുന്നു എന്നതിലുപരി, പരസ്പര സമ്മതത്തോടെ പോണ്‍ ഫിലിം താരങ്ങളായി വിലസുന്നുവെന്നതാണ് ഈ ദമ്പതികളുടെ പ്രത്യേകത. അതേസമയം തന്നെ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവര്‍ ഇണപിരിയാത്ത ദമ്പതികളായി കഴിയുകയും ചെയ്യുന്നു. മൂന്നുവര്‍ഷം മുമ്പ് വിവാഹിതരാകുമ്പോള്‍ ഫസ്റ്ക്ളാസ്സില്‍ ബിസിസ്സ് മാജ്േമെന്റ് പാസ്സായിരുന്ന ജെന്നിഫര്‍, ഒരു സ്വകാര്യകമ്പിയുടെ മാര്‍ക്കറ്റിങ്ങ് സെക്ഷിലും ക്രെയ്ഗ്, മാസത്തില്‍ ഭൂരിഭാഗം സമയവും രാജ്യം മുഴുവും ചുറ്റി സഞ്ചരിക്കേണ്ടിയിരുന്ന ഒരു തിയേറ്റര്‍ ജോലിക്കാരും ആയിരുന്നു. ദിവസവും 5 മുതല്‍ 9 മണിക്കൂര്‍വരെ ജോലിചെയ്താലും അവസാം വഴക്കും കണ്ണീരുമല്ലാതെ മറ്റൊന്നും ലഭിച്ചിരുന്നില്ലെന്ന് ജെന്നിഫറും കിട്ടിയിരുന്ന വരുമാംകൊണ്ട് കൂടുംബം പോറ്റാന്‍ കഴിയുമായിരുന്നില്ലെന്ന് ക്രെയ്ഗും പറയുന്നു. അതിാല്‍ത്തന്നെ ക്രെയ്ഗ് പോണ്‍ ഫിലിം അഭിയത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഇരുകൈയും ീട്ടിയാണ് സ്വീകരിച്ചതെന്നും ജെന്നിഫര്‍ പറഞ്ഞു. ഇപ്പോള്‍ കിൈറയെ പണവും ജീവിതം ആസ്വദിക്കാന്‍ ധാരാളം സമയവും ലഭിക്കുന്നതിാല്‍ സന്തോഷകരമായി ജീവിക്കുവാന്‍ കഴിയുന്നുവെന്നാണ് ഈ അപൂര്‍വ്വ ദമ്പതികളുടെ അഭിപ്രായം.  ടലല ാീൃല മ:


No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...