Sunday, 30 June 2013

പൂനം പാണ്ഡേയുടെ കന്യകാതം പോയ കഥ ട്വിറ്റെര്‍ ലൂടെ


സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റുകളില്‍ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തു നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പൂനം പാണ്ഡേ വീണ്ടും വിവാദക്കുരുക്കില്‍. താന്‍ കന്യകയല്ലെന്ന പൂനം പാണ്ഡേയുടെ വെളിപ്പെടുത്തലാണ് വിവാദങ്ങള്‍ക്ക്‌ തിരി കൊളുത്തിയിരിക്കുന്നത്. നാലുലക്ഷത്തോളം ഫോളോവേഴ്സുള്ള തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലാണ് പൂനം പാണ്ഡേ ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌.
എന്നാല്‍ തന്‍റെ പുതിയ ചിത്രമായ നഷയുടെ പ്രചാരണത്തിനു വേണ്ടിയാണ് നടി ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ഇതിനോടകം ആരോപണമുയര്‍ന്നിട്ടുണ്ട്. ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാല്‍ താന്‍ നഗ്നയോട്ടം നടത്തുമെന്ന പൂനം പാണ്ഡേയുടെ വെളിപ്പെടുത്തല്‍ നേരത്തേ വന്‍വിവാദമായിരുന്നു.





No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...