Friday, 5 July 2013

92 കാരന്‍ 22 കാരിയെ കെട്ടി.


92 വയസ്സുകാരായ മുസലി മുഹമ്മദ് അല്‍ മുജാമിക്ക് പെട്ടെന്നൊരു മോഹം. ഒരു പെണ്ണു കെട്ടിയാലെന്താ?  സെഞ്ച്വറിയടിക്കാന്‍ പ്രായമായെങ്കിലും ഇിയുമൊരങ്കത്തിുകൂടി ബാല്യമുണ്ടെന്ന് തോന്നല്‍. പിന്നെ ഒന്നും ആലോചിച്ചില്ല, സുന്ദരിയായ ഒരു 22കാരിയെ ഇദ്ദേഹം രണ്ടാം ഭാര്യ ആക്കുകയും ചെയ്തു.  ഇറാഖിലാണ് രണ്ട് ചെറുമക്കളുടെ വിവാഹ വേദിയില്‍ വെച്ച് 22 കാരിയെ 92 കാരന്‍ തന്റെ രണ്ടാം ഭാര്യയാക്കിയത്.

ഇറാഖ്് തലസ്ഥാമായ ബാഗ്ദാദ്ി വടക്കുള്ള ഗ്രാമത്തില്‍ താമസിക്കുന്ന മുസലി ആദ്യ ഭാര്യ മരിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാിച്ചത്. ആദ്യഭാര്യയില്‍ 16 മക്കളുണ്ട് മുസലിക്ക്. 22 കാരി മുന്ന മുക് ലിഫ് അല്‍ ജബുരിയുമായുള്ള മുസലിയുടെ വിവാഹം കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ടന്നത്.
 
കൊച്ചുമക്കള്‍ക്കൊപ്പം വിവാഹതിാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ച മുസലി തിക്കപ്പോള്‍ ഇരുപത് വയസുള്ളത് പോലെയാണ് അുഭവപ്പെടുന്നതെന്നും പറയുന്നു. ഇയാളുടെ 16ഉം 17ഉം വയസ്സുള്ള ചെറുമക്കളുടെ വിവാഹം രേത്തെ ിശ്ചയിച്ചതായിരുന്നു. എന്നാല്‍ മുസലിയുടെ വിവാഹ തയ്യാറെടുപ്പുകള്‍ കാരണം അവരുടെ വിവാഹം വൈകുകയായിരുന്നു.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...