Friday, 5 July 2013

ഒരു മന്ത്രിയിലും ഞങ്ങള്‍ക്കു വിശ്വാസമില്ല ; മലപ്പുറത്തു പ്രവാസികള്‍ പൊട്ടിക്കരഞ്ഞു


വിദേശാടുകളില്‍ ഓരോ പ്രശ്ം വരുമ്പോഴും ചാലുകള്‍ക്കു മുന്നില്‍ തേച്ചുമിുക്കിയ ഷര്‍ട്ടിട്ടു വന്നു പരിഹാരം കാണാും ിര്‍ദേശിക്കാും മത്സരിക്കുന്ന മന്ത്രിമാരേ... ിങ്ങളില്‍ മലയാളിയായ പ്രവാസികള്‍ക്കു വിശ്വാസമില്ല. വെറുതേയല്ല, ഇന്നു മലപ്പുറത്തു ടന്ന പ്രവാസികാര്യ ിയമസഭാ സമിതി സിറ്റിഗ് സാക്ഷിയായതു ാടകീയ രംഗങ്ങള്‍ക്കാണ്. ഓരോ പ്രവാസിയും അ്യാട്ടില്‍ അുഭവിച്ച ദുരിതകഥകളുടെ കെട്ടഴിക്കുമ്പോള്‍ ഈ പറയുന്ന പ്രവാസിക്ഷേമം വെറും കെട്ടുകഥയാണെന്നു ബോധ്യമാകുന്ന കാഴ്ചയായിരുന്നു അവിടെ. ിതാഖാത്ത് എന്ന വലിയ പ്രശ്മുണ്ടായിട്ടും ഇടപെടലുകള്‍ ഇപ്പോഴും പൂര്‍ണമല്ല. തിരിച്ചു വരാാകാത്തവിധം ഇപ്പോഴും ആയിരങ്ങള്‍ ഗള്‍ഫില്‍ കഴിയുകയാണ്... പ്രവാസിക്ഷേമം സംബന്ധിച്ചു മലപ്പുറത്തു ടന്ന സിറ്റിംഗില്‍ ിയമസഭാ സമിതിക്കു മുമ്പാകെയായിരുന്നു പ്രവാസികളുടെ ഈ കണ്ണീര്‍ അുഭവം.

പ്രവാസിപ്രശ്ം പരിഹരിക്കാന്‍ മൂന്നു മന്ത്രിമാരാണു കേന്ദ്രത്തിലുള്ളത്. എന്നിട്ടും ഞങ്ങള്‍ക്ക് ഒരു സഹായവും കിട്ടുന്നില്ല. വേണ്ടത്ര ഇടപെടലുകള്‍ ഇവര്‍ക്കു സമയത്തു ടത്താാവുന്നില്ല. കോടികള്‍ ിക്ഷേപമായി അയച്ചിട്ടും സര്‍ക്കാര്‍ ഞങ്ങളോടു മുഖം തിരിഞ്ഞു ില്‍ക്കുന്നു. ജപ്രതിിധികളില്‍ിന്നും ഉണ്ടാകുമെന്ന സഹായം ഇി കിട്ടുമെന്ന പ്രതീക്ഷയുമില്ല. പ്രവാസിക്ഷേമം സംബന്ധിച്ചുള്ള പരാതികള്‍ കേള്‍ക്കുന്ന എം.എല്‍.എമാരിലും ഞങ്ങള്‍ക്കു വിശ്വാസമില്ല. ആരെങ്കിലും ഒന്നു ഇടപെട്ടാലല്ലേ ിവര്‍ന്നു ില്‍ക്കാന്‍ കഴിയൂ. ഗള്‍ഫിലെ എംബസികളില്‍ ഞങ്ങള്‍ സഹായം ചോദിച്ചു ചെന്നു. പക്ഷെ അവിടെ ിന്നും ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ ആട്ടിയോടിക്കുന്ന സ്ഥിതി. എംബസിക്കു മുമ്പിലുള്ള ഡിപ്ളോമാറ്റിക് പോലിസ് അടിക്കുക പോലും ചെയ്ത സംഭവമുണ്ടായെന്നും ഇവര്‍ പറയുന്നു.

മന്ത്രിമാര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശമാണു ിതാഖാത് ടപടിമൂലം തിരിച്ചുവന്നവര്‍ ഉന്നയിച്ചു. ഒടുവില്‍ എം.എല്‍.എമാരെ വിശ്വാസമില്ലെന്നു പറഞ്ഞു. ആകെയുളള പ്രതീക്ഷ ജില്ലാ കലക്ടറില്‍ മാത്രമാണെന്ന് ഇവര്‍ പറഞ്ഞു. ഒടുവില്‍ സിറ്റിംഗില്‍ പരാതി ല്‍കുന്നവരുടെ വികാരമുള്‍ക്കൊള്ളാന്‍ ജപ്രതിിധികള്‍ക്കു കഴിയാതായതോടെ പരാതി സ്വീകരിക്കല്‍ വാക്കുതര്‍ക്കമാകുയും ചെയ്തു. അതോടെ ിയസമഭാ സമിതി അയയുകയായിരുന്നു.

ഗള്‍ഫിലെ ജയിലില്‍ ചെറിയ കാരണത്തിു പോലും പിടിക്കപ്പെട്ട മലയാളികള്‍ ഏറെയുണ്ട്. എന്നാല്‍ ഇവരെ കാണാന്‍ ഒരു എംബസി ഉദ്യോഗസ്ഥന്‍ പോലും എത്താറില്ല. ജിദ്ദയിലെ ഷറഫിയ ജയിലില്‍ കഴിയുന്ന ആളുടെ സെല്‍ മ്പര്‍  പോലും അറിയിച്ചിട്ടും അങ്ങോട്ട് എംബസി അധികൃതര്‍ എത്തിയിട്ടില്ലെന്നു പരാതിമായുമായെത്തിയവര്‍ സമിതി മുമ്പാകെ പറഞ്ഞു. മന്ത്രിമാര്‍ എംബസിയെ ഇക്കാര്യം അറിയിച്ചാലും അവര്‍ അതിു പരിഗണ ല്‍കുന്നില്ല. ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആണ് എംബസിയില്‍ എന്നതിാല്‍ അവര്‍  മലയാളികളുടെ പ്രശ്ം ചെവിക്കൊള്ളുന്നേ ഇല്ല. അതിാല്‍ എംബസികളില്‍ അടിയന്തരമായി മലയാളി ഉദ്യോഗസ്ഥരെ ിയമിക്കണം. മലയാളികളെ സഹായിക്കാന്‍ സൌദിയിലുള്ള അഭിഭാഷകരെയും ിയമിക്കണം. അങ്ങി വരുമ്പോള്‍ രിേട്ടുളള ഇടപെടലുകള്‍ ഉണ്ടാകുകയും ചെയ്തു.

മലയാളികള്‍ എന്നല്ല ഇന്ത്യക്കാരെ സഹായിക്കാന്‍ ഒരു ലീഗല്‍ സെല്‍ പോലും അറേബ്യന്‍ ാട്ടില്‍ ഇല്ല. ഇതിാല്‍ ലീഗല്‍ സെല്‍ തുടങ്ങണമെന്ന കാര്യം സര്‍ക്കാറിാടു ശിപാര്‍ശ ചെയ്യുമെന്ന് പ്രവാസിക്ഷേമം സംബന്ധിച്ചുള്ള ിയമസഭാ സമിതിയുടെ അധ്യക്ഷന്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. പ്രവാസി ക്ഷേമിധിയുമായി ബന്ധപ്പെട്ട് കുടുതല്‍ പരാതികളുമുണ്ടായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരം ല്‍കേണ്ട ഉദ്യോഗസ്ഥന്‍ എത്തിയത് യോഗം കഴിഞ്ഞായിരുന്നു. അതോടെ ഉദ്യോഗസ്ഥന്‍ ടത്തിയതു ഗുരുരമായ കൃത്യവിലോപമാണെന്ന് സമിതി അധ്യക്ഷന്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ കഴുത്തറുപ്പന്‍ ചൂഷണത്തിതിെരെ പ്രതികരിക്കാത്ത മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശമുണ്ടായി. സ്വന്തം ാട്ടില്‍ ിന്നു മന്ത്രിയുണ്ടായിട്ടും ടിക്കറ്റിത്തില്‍ പ്രവാസികളെ പിഴിയുകയാണ് എയര്‍ ഇന്ത്യ. ഓരോ സമയത്തും ടിക്കറ്റ് ചാര്‍ജ് ആവശ്യമില്ലാതെ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഒരു രൂപ പോലും കുറയ്ക്കാന്‍ ഇവര്‍ക്കായിട്ടില്ല. എയര്‍ ഇന്ത്യയുടെ ഒരു കൂപ്പുകൈയും ഞങ്ങള്‍ക്കാവശ്യമില്ല. വിമാത്താവളമെത്തിയാല്‍ ഇറങ്ങാും ഞങ്ങള്‍ക്കറിയാം. ഇതിലെ ഉദ്യോഗസ്ഥര്‍ മലയാളം പറഞ്ഞതുകൊണ്ടോ മലയാള ഭക്ഷണം ല്‍കിയതു കൊണ്ടോ കാര്യമില്ല. ടിക്കറ്റ് ചാര്‍ജ് കുറക്കുകയാണ് വേണ്ടത്-പ്രവാസികള്‍ പറഞ്ഞു.

ിതാഖാത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ാട്ടിലെത്തിക്കാന്‍ അടിയന്തരമായി ചാര്‍ട്ടേഡ് വിമാം അയക്കണമെന്നും തിരിച്ചെത്തിയവര്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്താും തീരുമാമായി.  തിരിച്ചെത്തിയ പ്രവാസികള്‍ക്ക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്യാുള്ള അുമതി കൊടുക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യവും സമിതി സര്‍ക്കാറി അറിയിക്കും. 

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...