Friday, 5 July 2013

തിരുവഞ്ചൂര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബ്ളാക്ക്മെയില്‍ ചെയ്തെന്ന്‍


സരിതയുടെ തട്ടിപ്പി പറ്റി അറിയില്ലെന്ന സര്‍ക്കാര്‍വാദം വീണ്ടും പൊളിയുന്നു. അമേരിക്കന്‍ മലയാളിയില്‍ിന്ന് സരിത എസ് ായര്‍ 1.19 കോടി തട്ടിയ പരാതി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നുമാസത്തിലധികം പൂഴ്ത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബ്ളാക്ക്മെയില്‍ ചെയ്യാന്ന്െ എ ഗ്രൂപ്പ് ആക്ഷേപിക്കുന്നു. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തില്‍ ആഭ്യന്തരമന്ത്രിപദം ഷ്ടപ്പെടാതിരിക്കാന്‍ ഈ പരാതി തിരുവഞ്ചൂര്‍ ഉപയോഗിച്ചെന്നാണ് എ ഗ്രൂപ്പിലെ ഒരുവിഭാഗം പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിതിെരെ തെളിവുകളോടെ ല്‍കിയ പരാതി തിരുവഞ്ചൂര്‍ സ്വാര്‍ഥലക്ഷ്യത്തോടെ ഉപയോഗിക്കുകയായിരുന്നു.


വീട്ടില്‍ സോളാര്‍ പാല്‍ സ്ഥാപിക്കാമെന്നും ടീംസോളാര്‍ കമ്പിയുടെ ബിസിസ് പങ്കാളിയാക്കാമെന്നും വാഗ്ദാം ചെയ്ത് 1.19 കോടി രൂപ സരിതയും ബിജു രാധാകൃഷ്ണും തട്ടിയെടുത്തതായി കാണിച്ച് പത്തംതിട്ട ഇടയാറന്മുള ഇടത്തറ കോട്ടക്കകത്ത് ഇ.കെ. ബാബുരാജന്‍ മാര്‍ച്ച് പതിാലിാണ് പരാതി ല്‍കിയത്. കേസെടുത്തതാകട്ടെ ജൂണ്‍ 18ും. രിേട്ടുവാങ്ങിയ പരാതി മൂന്നുമാസം തിരുവഞ്ചൂര്‍ പൂഴ്ത്തിവച്ചു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും തട്ടിപ്പിപ്പെറ്റി രേത്തെ അറിയില്ലായിരുന്നെന്ന തിരുവഞ്ചൂരിന്റെ വാദവും ഇതോടെ പൊളിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരുടെ ഒപ്പും സീലുമുള്ള ഔദ്യോഗിക കത്തുകള്‍ കാട്ടിയാണ് പണം വാങ്ങിയതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പണം വാങ്ങിയതു സംബന്ധിച്ച തെളിവുകളും പരാതിക്കൊപ്പം ല്‍കിയിരുന്നു. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ഓഫീസ് വഴി പരാതിയില്‍ ടപടി സ്വീകരിപ്പിക്കാന്‍ ബാബുരാജന്‍ ശ്രമം ടത്തിയിട്ടും ഫലമുണ്ടായില്ല.

സോളാര്‍ തട്ടിപ്പ് വിവാദമായതോടെയാണ് കേസെടുത്ത് അ്വഷിക്കാന്‍ ആറന്മുള പൊലീസ്ി ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ിര്‍ദേശം ല്‍കിയത്. ാല്‍പ്പതു വര്‍ഷമായി അമേരിക്കയില്‍ ജോലിചെയ്യുന്ന ബാബുരാജന്‍ കഴിഞ്ഞവര്‍ഷം വംബറില്‍  പത്രത്തില്‍ വന്ന പരസ്യത്തിന്റെ അടിസ്ഥാത്തിലാണ് സരിതയുമായി ബന്ധപ്പെട്ടത്. ബാബുരാജന്റെ വീട്ടിലെത്തിയ സരിത സോളാര്‍ പാല്‍ സ്ഥാപിക്കുന്നതിായി 1.80 ലക്ഷം രൂപ ചെലവാകുമെന്ന് അറിയിച്ചു. 60,000 രൂപ മുന്‍കൂറായി വാങ്ങി. തുടര്‍ന്ന് ഒരു ലക്ഷം രൂപകൂടി കൈപ്പറ്റി. ഒരാഴ്ച കഴിഞ്ഞ് തന്റെ സ്ഥാപത്തില്‍ ഓഹരി എടുക്കണമെന്ന് ആവശ്യപ്പെട്ട് സരിതയും ബിജുരാധാകൃഷ്ണും എത്തി. മുഖ്യമന്ത്രി, വൈദ്യുതമന്ത്രി തുടങ്ങിയവരുടെ കത്തുകള്‍ കാട്ടി. 20 ലക്ഷം കമ്പി ിക്ഷേപമായും ഓഹരിയായും വാങ്ങി. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി 40 ലക്ഷത്തിലധികം രൂപകൂടി തട്ടിയെടുത്തെന്നാണ് പരാതി.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...