Thursday, 27 June 2013

തെറ്റയിലിന് ശരിയായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് വി.എസ്


ലൈംഗിക വിവാദത്തില്‍പട്ട ജനതാദള്‍ (എസ്) നേതാവ് ജോസ് തെറ്റയില്‍ എം.എല്‍.എക്ക് ശരിയായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തെറ്റയിലിന് രണ്ട് ദിവസത്തിനകം രാജിക്കാര്യം തീരുമാനിക്കേണ്ടിവരും. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങള്‍ ആര്‍ക്കും കാണാതിരിക്കാനാവില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
തെറ്റയില്‍ രാജിവെക്കേണ്ടന്ന കഴിഞ്ഞ ദിവസത്തെ എല്‍.ഡി.എഫ് തീരുമാനം വി.എസിന്റെഅഭിപ്രായത്തെ മറികടന്നാണെന്ന് വാര്‍ത്തയുണ്ടായിരുന്നു.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...