Friday, 28 June 2013

സെക്സ് ചെയ്യവേ ഗ്ലാസ്‌ പൊട്ടി പുറത്തേക്ക് വീണ് ദമ്പതികളുടെ മരണം

ഏറ്റവും ദുഖകരമായ ഒരു മരണം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഈ ദമ്പതികള്‍ ഒരു പക്ഷെ അവരുടെ പ്രണയത്തിന്റെ കൊടുമുടിയില്‍ ആയിരിക്കവേ ആണ് അവരെ മരണം തേടിയെത്തിയത്. തങ്ങളുടെ ഫ്ലാറ്റിന്റെ ജനലില്‍ ചാരി പരസ്പരം ബന്ധപ്പെടവേയാണ് ആ ജനല്‍ പാളി പൊട്ടി രണ്ടു പേരും താഴേക്ക്‌ പതിച്ചത്. പൂര്‍ണ നഗ്നരായ അവസ്ഥയില്‍ ആയിരുന്നു രണ്ടു പേരും. മധ്യ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആണ് സംഭവം നടന്നത്.

പരസ്പരം കെട്ടിപ്പിടിച്ചാണ് രണ്ടു പേരും താഴേക്ക്‌ പതിച്ചതെന്ന് ദൃക്സാക്ഷി പറയുന്നു. ഫ്ലാറ്റിന്റെ ജനലുകള്‍ പഴകിയിരുന്നതായി സ്ഥലം പരിശോധിച്ച പോലിസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...