Saturday, 6 July 2013

ശാലു മേനോന്‍ സോളാര്‍ താരം


സോളാര്‍ തട്ടിപ്പ് വിവാദത്തിലെ കേന്ദ്രകഥാപാത്രം ആയിരുന്നുവെങ്കിലും ശാലു മേനോന്‍ നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ട് നില്‍ക്കുകയായിരുന്നു. കേരള രാഷ്ട്രീയം, പ്രത്യേകിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം ഇളകി മറിഞ്ഞതോടെ ശാലു മേനോന്‍ പൊലീസിന്റെ പിടിയിലായി. പണം,  പ്രശസ്തി, ബന്ധങ്ങള്‍… ഇതെല്ലാം ശാലുവിനെ ഇതുവരെ സംരക്ഷിച്ച് നിറുത്താന്‍ സഹായിച്ചു. എന്നാല്‍ ഇതിനേക്കാള്‍ അപ്പുറമാണ് രാഷ്ട്രീയവും അധികാരവും എന്ന് തെളിയിച്ചാണ് ശാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ സോളാര്‍ വിവാദത്തില്‍ ശാലു താരങ്ങളില്‍ താരമായി മാറുകയും ചെയ്തു…

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...