സരിതാ വിവാദം സര്‍വ സീമകളും കടന്നു മൂന്നേറവേ, കോണ്‍ഗ്രസ് നേതാക്കളുടെ തനിനിറം ഒന്നൊന്നായി പുറത്തുവരുന്നു. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന വിവരം സരിതയുടെ ചില സ്വകാര്യ ഭാഗങ്ങള്‍ അതിമൃദുവായിരുന്നു എന്ന കേന്ദ്ര മന്ത്രിയുടെ പ്രശംസാ എസ്.എം.എസ് ആയിരുന്നു.
മലയാളിയായ കേന്ദ്രമന്ത്രി സരിതാ വിവാദത്തില്‍ ഇതിനകം തന്നെ കുടുങ്ങിയിട്ടുള്ള ആള്‍ തന്നെ. മന്ത്രിക്കൊപ്പം മൂന്നു ദിവസം സരിത വിദേശയാത്രയും പോയിരുന്നു. ആ വേളയിലാണ് ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ അടുത്തിടപഴകിയത്. ആ വേളയില്‍ സരിത തന്റെ ഉടല്‍ മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.
ഇരുവരും ഒരുമിച്ച് വിദേശയാത്ര പോയതിന്റെ രേഖകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കേരള ആഭ്യന്തര മന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. സരിത വിവാദം അന്വേഷിക്കുന്ന സംഘത്തിന്റെ അന്വേഷണ പരിധിയില്‍ വരാത്ത വിഷയമായിട്ടും ഇതിന്റെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ച് ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുകയായിരുന്നു.
അന്നത്തെ സംഗമത്തിന്റെ മധുരസ്മരണയിലാണ് മന്ത്രി നാട്ടിലെത്തിയ ശേഷം പിന്നീട് സരിതയ്ക്കു മെസേജ് അയച്ചത്. ഈ മെസേജിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രാലയം ശേഖരിച്ചിരുന്നു. വിവരം ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നതും ഗ്രൂപ്പു പോരിന്റെ കൂടി ഭാഗമാണ്. മന്ത്രി സരിതയെ പിന്നീട് വിളിച്ച് ശൃംഗാരച്ചുവ കലര്‍ന്ന സംഭാഷണം നടത്തുകയും ചെയ്തിരുന്നു.
മാത്രമല്ല, എന്നെ കൂടാതെ മറ്റുള്ളവരും ഒട്ടും മോശമല്ലെന്നു സ്ഥാപിക്കാനായി വിവാദത്തില്‍ കുടുങ്ങിയ ചിലരാണ് വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.
ഇതിന്റെ തുടര്‍ച്ചയായിരുന്നു എ ഗ്രൂപ്പിനെ വിട്ട് സരിതപ്പിശാച് ഇപ്പോള്‍ ഐ ഗ്രൂപ്പുകാരെയും ബാധിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പുകാരായ മന്ത്രിമാരായ കെ പി അനില്‍ കുമാറിനെയും അടൂര്‍ പ്രകാശിനെയും സരിത വിവാദത്തില്‍ കുരുക്കി വാര്‍ത്തകള്‍ പുറത്തുവന്നതും ഗ്രൂപ്പു പോരിന്റെ ഭാഗമായിരുന്നു.

No comments:
Post a Comment