Monday, 15 July 2013

സരിത ഡല്‍ഹിയില്‍ സാമ്രാജ്യം പണിത കഥ


സരിതാ നായര്‍ ഡല്‍ഹി കേന്ദ്രീകരിച്ചും വന്‍ വെട്ടിപ്പുകള്‍ നടത്തിയിരുന്നതായി സൂചന. സിനിമാ നടിമാരെ പലരെയും ഉന്നതര്‍ക്ക് കാഴ്ചവച്ചായിരുന്നു സരിത ഡല്‍ഹയില്‍ സ്വാധീനമുറപ്പിച്ചത്.വൈഗ ന്യൂസ്‌
മലയാളികളായ ചില കേന്ദ്രമന്ത്രിമാരെ വീഴ്ത്തിയായിരുന്നു ഡല്‍ഹിയില്‍ സരിത സാമ്രാജ്യം കെട്ടിപ്പടുത്തത്. കേന്ദ്രമന്ത്രിമാര്‍ക്കും ഉന്നതര്‍ക്കും തന്റെ ശരീരവും പിന്നീട് സിനിമാ സീരിയല്‍ നടിമാരെയും കാഴ്ചവച്ചാണ് സരിത വേരുകള്‍ ഉറപ്പിച്ചത്.വൈഗ ന്യൂസ്‌

ആദ്യ ഘട്ടത്തില്‍ കൈകോര്‍ത്തു പോയ സരിതയും നടി ശാലു മേനോനും പിന്നീട് തെറ്റിയിരുന്നു. ബിജു നായരെ തന്നില്‍ നിന്നു ശാലു സ്വന്തമാക്കാന്‍ നോക്കിയതോടെയാണ് സരിത ഇടഞ്ഞത്. ഇതോടെ ഡല്‍ഹിയില്‍ ശാലുവും നേരിട്ടു ബന്ധങ്ങളുണ്ടാക്കാന്‍ തുടങ്ങി. ചില കേന്ദ്ര മന്ത്രിമാരെ സ്വാധീനിച്ച് ശാലു ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ വരെ കയറിപ്പറ്റിയപ്പോള്‍ സരിത സമാന്തരമായി മറ്റൊരു സാമ്രാജ്യം ഒരുക്കുകയായിരുന്നു.വൈഗ ന്യൂസ്‌

വൈഗ ന്യൂസ്‌ശാലുവിന്റെ ബന്ധങ്ങള്‍ ഒന്നോ രണ്ടോ കേന്ദ്ര മന്ത്രിമാരില്‍ ഒതുങ്ങിയപ്പോള്‍ സരിത കൂടുതല്‍ മന്ത്രിമാരിലേക്കും ഉന്നത ഉദ്യോഗസ്ഥരിലേക്കും പടര്‍ന്നു കയറി. ഇതിന് തുണയായി ചില രാഷ്ട്രീയ നേതാക്കളും തെക്കന്‍ കേരളത്തില്‍ നിന്നുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും നിന്നു.

ഡല്‍ഹിയില്‍ എത്തിയാല്‍ സരിതയ്ക്കു യാത്രചെയ്യാന്‍ ഉന്നതന്മാരുടെ കാറുകള്‍ ഇഷ്ടം പോലെയായിരുന്നു. സരിതയെ താമസിക്കാന്‍ ഒപ്പം കൂട്ടാനും ഉന്നതല്‍ തമ്മില്‍ മത്സരമായിരുന്നു. തന്റെ ഡല്‍ഹി ബന്ധങ്ങള്‍ ആസ്വദിച്ച സരിത നേതാക്കളെ ഒന്നൊന്നായി വീഴ്ത്തി അവിടെയും ബിസിനസ് വിപുലമാക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് പിടിവീണതും അകത്തായതും.

ഡല്‍ഹിയില്‍ സരിത എത്രപേരെ പറ്റിച്ചുവെന്നതിനെക്കുറിച്ച് കണക്കു പുറത്തുവന്നിട്ടില്ല. പക്ഷേ, ഡല്‍ഹി കണക്ഷന്‍ വച്ചാണ് കേരളത്തില്‍ സരിത തട്ടിപ്പുകള്‍ക്കു പലതിനും വിശ്വാസ്യത നേടിയെടുത്തത്. കേന്ദ്രമന്ത്രിമാരുമായി തനിക്കുള്ള അടുപ്പവും അവര്‍ തട്ടിപ്പിനു മറയായി ചൂണ്ടിക്കാട്ടി.വൈഗ ന്യൂസ്‌

സരിത ഡല്‍ഹിയില്‍ പലര്‍ക്കും പെണ്‍കുട്ടികളെ വിതരണം ചെയ്തിരുന്നു എന്നത് ഉറപ്പായിരുന്നു. ഇതിനു തെളിവാണ് കേരളത്തില്‍ നിന്ന് പല നടിമാരെയും സരിത ഡല്‍ഹിയില്‍ കൊണ്ടുപോയിരുന്നത്. ആര്‍ക്കൊക്കെയാണ് നടിമാരെ ദാനം ചെയ്തിരുന്നതെന്നും ആരെയൊക്കെയാണ് പറ്റിച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Saritha s nair, kerala news, kerala solar panels very famous , saritha panel

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...