Saturday, 29 June 2013

കാലിലൂടെ രതി മൂര്‍ച്ച ലഭിക്കുന്ന സ്ത്രീ


കാലിലൂടെ രതി മൂര്‍ച്ച ലഭിക്കുന്ന സ്ത്രീ, ഞെട്ടലോടെ ശാസ്ത്രലോകം.ചരിത്രത്തില്‍ ആദ്യമായി കാലിലൂടെ രതി മൂര്‍ച്ച ഉണ്ടായ വാര്‍ത്തകേട്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രലോകം. ഒരു ദിവസം ആറു തവണവരെ ഇടതുകാലിലൂടെ രതി മൂര്‍ച്ചയുണ്ടാകുമെന്നാണ് യുവതി ഡോക്ടറോട് വെളിപ്പെടുത്തിയത്. കാര്യങ്ങള്‍ അന്വേഷിച്ച ഡോക്ടറോട് സെക്‌സ് വിഷയങ്ങള്‍ ആലോചിക്കാത്ത സമയത്ത്‌പ്പോലും തനിക്ക് ഇടതുകാലില്‍ കൂടി രതിമൂര്‍ച്ച ഉണ്ടാകാറുണ്ടെന്നാണ് യുവതി വെളിപ്പെടുത്തിയത് . ഒന്നര വര്‍ഷം മുമ്പ് ഇടതു കാലിനേറ്റ പരിക്കിനെ തുടര്‍ന്നുണ്ടായ ചികിത്സയ്ക്ക് ശേഷമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നതായി യുവതി പറയുന്നത്. ഇതിന്റെ കാരണം കണ്ടെത്താന്‍ ശാസ്ത്രലോകം പഠനം ആരംഭിച്ചിട്ടുണ്ട്. കാലില്‍ നിന്നുള്ള സിഗ്നലുകള്‍ വഴിമാറി പോകുന്നതാകാം ഈ സംഭവത്തിന്റെ കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...