Saturday, 29 June 2013

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പി.സി ജോര്‍ജ്


മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പി.സി ജോര്‍ജ്. എവിഡന്‍സ് ആക്ട് പ്രകാരം സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാം. ഇത് അറിയാവുന്ന ഉദ്യോഗസ്ഥനാണ് എഡിജിപി ഹേമചന്ദ്രനെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പ് കേസില്‍ ഇത് ഗുരുതര തെറ്റാണെന്ന് തെളിഞ്ഞാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ നേരത്തെ അറിയിച്ചിരുന്നു

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...