Monday, 1 July 2013

സിബ്ബിടാതെ ബ്രിട്ടീഷ്‌ നടി നടുറോഡില്‍



നടുറോഡിലൂടെ സിബ്ബിടാതെ ട്രൌസറും ധരിച്ചു നടന്നാല്‍ എങ്ങിനെ ഇരിക്കും? അതാണ്‌ ഈ ബ്രിട്ടീഷ്‌ നടി ചെയ്തത്. ബ്രിട്ടീഷ്‌ നടിയും ബിബിസി ഡ്രാമയായ വാട്ടര്‍ലൂ റോഡിലെ നടിയുമായ ചെല്‍സി ഹേലി ആണ് ആളുകളെ ഞെട്ടിച്ചത്. ഇപ്പോള്‍ ബാഫ്റ്റ അവാര്‍ഡ്‌ നേടിയ റിയാലിറ്റി ഷോ ആയ ടോവിയില്‍ ഒരു അംഗമാണ് ചെല്‍സി. നമ്മുടെ നാട്ടില്‍ ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ ഇല്ലാത്ത കുട്ടികള്‍ ഇടുന്ന പോലെ സിബ്ബില്ലാത്തതിനാല്‍ ട്രൌസറിന്റെ മുകള്‍ ഭാഗം മടക്കി മുകളിലേക്ക് ഇട്ടാണ് നടി നടന്നത്.


അടിയില്‍ സ്വിംസ്യൂട്ട് ധരിച്ചിട്ടുന്ടെങ്കിലും നടിയുടെ പിറകെ ആളുകള്‍ കൂടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...