Wednesday, 3 July 2013

കൈരളി എയര്‍ലൈന്‍സുമായ് പുതിയ തട്ടിപ്പ്



കേരളത്ത്ി സ്വന്തമായി ഒരു വിമാസര്‍വ്വീസ് എó വിദേശമലയാളികളുടെ മോഹം മുതലെടുക്കുവാന്‍ ചാലക്കുടി യിലുള്ള ഒരു വ്യക്തിയുടെ തൃേത്വത്തിð, ബിസിസ്സുകാരുടെ ഒരുസംഘം ആരംഭിച്ച് ിക്ഷേപങ്ങള്‍ സ്വീകരിച്ചുതുടങ്ങിയ കൈരളി എയര്‍ലൈന്‍സ് വന്‍ തട്ടിപ്പിാണ് കളമൊരുക്കുóതെó ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് സംസ്ഥാ സര്‍ക്കാരിു ലഭിച്ചു.
പ്രദര്‍ശവും ിക്ഷേപസമാഹാരവും ജൂണ്‍ 15് കൊച്ചിയിലെ ലെ മെറീഡിയന്‍ ഹോട്ടലിðവെച്ച് ഐ.എസ്.ആര്‍.ഒ മുന്‍ ഡയറക്ടര്‍ ജി മാധവന്‍ ായരാണ് ിര്‍വ്വഹിച്ചത്. ചലച്ചിത്ര സംവിധായകും ഗാരചയിതാവുമായ റോബിന്‍ തിരുമല കമ്പോസുചെയ്ത് സിതാര കൃഷ്ണകുമാര്‍ പാടിയ കമ്പിയുടെ തീം സോങ്ങും വേദിയിð അവതരിപ്പിക്കപ്പെട്ടു. ബിസിസ്സ് രംഗത്തേയും രാഷ്ട്രീയരംഗത്തേയും ചില പ്രമുഖരും ഈ ചടങ്ങിð സംബന്ധിച്ചിരുóു.

ആദ്യപടിയായി കൊച്ചി, ബാംഗ്ളൂര്‍, തിരുവന്തപുരം കോഴിക്കോട്, ചെó, മംഗലാപുരം ഗരങ്ങളെ ബന്ധിപ്പിച്ച് വിമാ സര്‍വ്വീസ് ആരംഭിക്കുമെóും അതിായി വിമാങ്ങള്‍ പാട്ടത്തിടുെത്ത് സര്‍വ്വീസ് ടത്തുവാാണ് പദ്ധതിയിടുóതെóും യോഗത്തിð കമ്പി എം.ഡി. പ്രവീണ്‍ കുമാര്‍ പറഞ്ഞിരുóു. ഇതിായി പ്രവാസി മലയാളികളുടേതടക്കം ഓഹരി ിക്ഷേപമായി 350 കോടിരൂപ പിരിച്ചെടുക്കുവാാണ് ആദ്യഘട്ടത്തിð ലക്ഷ്യമിടുóതെóും പ്രവീണ്‍ വ്യക്തമാക്കിയിരുóു.

എóാð കൈരളി എയര്‍ലൈന്‍സിന്റെ എം.ഡിയായി അവതരിച്ച കെ. പ്രവീണ്‍ കുമാര്‍ മൂóുതവണ കള്ളാട്ടുകേസിð പ്രതിയായിരുóുവെóും ഇയാള്‍ക്കെതിരെ ഇപ്പോഴും കേസുകള്‍ ിലവിലുïóും ഇന്റലിജന്റ്സ് വിഭാഗം കേരള സര്‍ക്കാരി അറിയിക്കുകയായിരുóു.

മൂóുതവണ കള്ളാട്ടുകേസിð പ്രതിയായിരുó പ്രവീണ്‍ കുമാറി ഒരുകേസിð ജിñാക്കോടതി ശിക്ഷിച്ചുവെങ്കിലും തെളിവിñó കാരണത്താð ഹൈക്കോടതി വെറുതെവിടുകയായിരുóു. മറ്റുരïുകേസുകള്‍ ഇപ്പോഴും ടóുവരുóു. ദുബൈ കേന്ദ്രീകരിച്ചുള്ള മുംബൈ അധോലോകമാണ് പ്രവീണ്‍ കുമാറിന്റെ കള്ളാട്ട് ഇടപാടിു പിóിലെóാണ് ഇന്റലിജന്റ്സിു ലഭിച്ച വിവരം. അതുപോലെ ഇപ്പോള്‍ കൈരളി എയര്‍ലൈന്‍സ് തട്ടിപ്പിുപിóിലും പ്രവീണ്‍ കുമാറി സഹായിക്കുവാന്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ള അധോലോക ലോബിയുïóും പോലീസ് സംശയിക്കുóു.

ഇയാളെയും കൈരളി എയര്‍ലൈന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിലുള്ള മറ്റുള്ളവരേയും കുറിച്ച് ഇന്റലിജന്റ്സ് അ്വഷണം ആരംഭിച്ചതോടെ പ്രവീണ്‍ കുമാര്‍ മാജിേങ്ങ് ഡയറക്ടര്‍ സ്ഥാത്തുിóും മാറി ഭാര്യ രശ്മിയെ എക്സിക്യുട്ടീവ് കമ്മിറ്റിയിð അംഗമാക്കിയതായും പോലീസ് കïത്തി. ദുബൈ കേന്ദ്രീകരിച്ച് ഗള്‍ഫിð കംപ്യൂട്ടര്‍ സെന്ററുകളുടെ വലിയശൃംഖല ടത്തുകയാണെó് അവകാശപ്പെട്ടിരുó പ്രവീണ്‍ കുമാറ്ി അവിടെ ഗ്രാഫിക്സ് ഡിസിൈങ്ങ് ടത്തുó ചെറിയൊരു സ്ഥാപം മാത്രമാണ് ആകെയുള്ളതെóും തെളിഞ്ഞു.

കേരളത്തിു സ്വന്തമായൊരു വിമാസര്‍വ്വീസ് എó പ്രവാസി മലയാളിയുടെ സ്വപ്ം മുതലെടുത്ത് കോടികളുടെ തട്ടിപ്പിു ലക്ഷ്യമിട്ടിരുó വലിയൊരു ഗൂഢാലോചയുടെ കഥയാണ് ഇതോടെ വെളിച്ചത്തുവóത്. അതിാð തó കൈരളി എയര്‍ലൈന്‍സിð യാതൊരു കാരണവശാലും ിക്ഷേപം ടത്തരുതെóും ഒരു തരത്തിലും കമ്പിയുമായി സഹകരിക്കരുതെóും സംസ്ഥാ സര്‍ക്കാരും പോലീസും വിദേശമലയാളികളോടും ആവശ്യപ്പെട്ടു.

സരിത ായരും ബിജുവും ചേര്‍óു ടത്തിയ സോളാര്‍ തട്ടിപ്പിക്കോള്‍ വലിയ വലയൊരുക്കിയാണ് പ്രവീണും കൂട്ടാളികളും കൈരളി എയര്‍ലൈന്‍ തട്ടിപ്പിു തയ്യാറെടുത്തതെóും വ്യക്തമായി. സോളാറിക്കോള്‍ അôിരട്ടിയെങ്കിലും കൂടുതð പണം ിക്ഷേപമെó പേരിð പിരിച്ചെടുക്കുവാന്‍ ഈ തട്ടിപ്പുകാര്‍ക്ക് കഴിഞ്ഞേ. ഇപ്പോള്‍ തó പലരും ലക്ഷങ്ങളും കോടികളും വരെ ഈ തട്ടിപ്പുകമ്പിയിð ിക്ഷേപിച്ചു കഴിഞ്ഞുവെóും പറയുóു.

അതിðത്തó ഏതെങ്കിലും തരത്തിð ഈ കമ്പിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ളവരും ിക്ഷേപങ്ങള്‍ ടത്തിയിട്ടുള്ളവരും കേരള പോലീസ്ി വിവരം കൈമാറണമെóും ആവശ്യപ്പെട്ടിട്ടുï്. കൂടുതലും പ്രവാസികളുടെ പണമാണ് ഈ തട്ടിപ്പിð ഇതുവരെ ഷ്ടപ്പെട്ടതും ഷ്ടപ്പെടുവാിരുóതും എóത് വലിയ ആശങ്കയാണ് കേരളത്തിലെ ിക്ഷേപ സുരക്ഷയെക്കുറിച്ച് പ്രവാസികളിð ിറയ്ക്കുóതും.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...