Wednesday, 24 July 2013

ഏഷ്യക്കാര തല്ലുന്ന അറബിയുടെ വീഡിയോ യൂട്യൂബില്‍ ഇട്ടയാള്‍ അറസ്റില്‍


ഏഷ്യക്കാരായ ബസ് ഡ്രെെവറെ അറബി ടുറോഡില്‍ വച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ അപ്ളോഡ് ചെയ്ത മറ്റൊരു ഏഷ്യക്കാര പൊലീസ് അറസ്റ് ചെയ്തു. അറബിയെ അപമാിച്ചതായി ആരോപിച്ചാണ് അറസ്റ്.

ഈമാസം 15 ാണ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥായ അറബി തന്റെ കാറില്‍ വാഹം തട്ടിയത്ി ബസ് ഡ്രെെവറെ മര്‍ദ്ദിച്ചത്. ഇവര്‍ക്ക് തൊട്ടുപിന്നിലെ വാഹത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മണിക്കൂറുകള്‍ക്കകം തന്നെ യൂട്യൂബില്‍ അപ്ളോഡ് ചെയ്തു. സംഭവം സോഷ്യല്‍ റ്റ്െ വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിയ്ക്കുകയും. കുറ്റക്കാരായ അറബിയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തു.

പിന്നീട് ഗത്യന്തരമില്ലാതെ പൊലീസ് അറബിയെ അറസ്റ് ചെയ്തു. തന്റെ വാഹത്തില്‍ തട്ടിയ ശേഷം ബസ് ിര്‍ത്താതെ പോയതിാണ് ഡ്രൈവറെ മര്‍ദ്ദിച്ചതെന്നായിരുന്നു അറബിയുടെ വിശദീകരണം. തലയില്‍ ധരിയ്ക്കുന്ന ഇഗാല്‍ കൊണ്ടാണ് ഇയാള്‍ ഡ്രെെവറെ മര്‍ദ്ദിച്ചത്. ട്വിറ്ററിലൂടെ ഒട്ടേറെപ്പേര്‍ അറബിയെ അറസ്റ് ചെയ്യണമെന്ന് പൊലീസിാട് ആവശ്യപ്പെട്ടു. എന്നാല്‍ അറബി അറസ്റിലായതോടെ മറ്റൊരു പരാതിയുമായി അറബിയുടെ മകന്‍ രംഗത്തെത്തി.

അറബിയെ അപമാിച്ചതായി കാട്ടിയാണ് മകന്‍ പരാതി ല്‍കിയത്. ആരുടെയെങ്കിലും മുഖം ചിത്രീകരിച്ച് അയാളുടെ അുമതിയില്ലാതെ പ്രസിദ്ധപ്പെടുത്തുന്നത് ിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. തങ്ങളുടെ കുടുംബത്തെയും സ്വകാര്യതയെയും ഹിച്ച വ്യകതിയെ അറസ്റ് ചെയ്യണമെന്നും ഇയാള്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണ് വീഡിയോ അപ്ളോഡ് ചെയ്തയാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ് ചെയ്തത്. അന്ന് അറബിയെ അറസ്റ് ചെയ്യുമ്പോള്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തി അറബ് സംസ്ക്കാരത്തിും മറ്റും യോജിക്കുന്നതല്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഒരാളുടെ സ്വകാര്യതയെ ശിപ്പിക്കുന്ന ഇത്തരം വീഡിയോകള്‍ പരസ്യപെടുത്തുന്നത് കുറ്റകരമാണെന്നാണ് പൊലീസിന്റെ വാദം.


No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...