Saturday, 29 June 2013

സരിത ചുംബന പൂ കൊണ്ട് മൂടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച്


സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ടെന്നി ജോപ്പന്‍ അറസ്റ്റിലായപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓഫീസിലുള്ള സമയത്താണ് 40 ലക്ഷം തട്ടിപ്പ് നടത്തിയതെന്ന് ടെന്നി ജോപ്പന്‍ പോലീസിന് മൊഴി നല്‍കി. 40 ലക്ഷം മൂന്നു ചെക്കുകളായാണ്‌ തട്ടിപ്പിനിരയായ കോന്നി സ്വദേശി ശ്രീധരന്‍നായര്‍ ജോപ്പന്റെ മുന്നില്‍‌വെച്ച് സരിതക്ക്‌ നല്‍കിയത്‌. ഈ സമയത്ത് മുഖ്യമന്ത്രി ഓഫീസിലുണ്ടായിരുന്നു. മൂന്നു ചെക്കുകളില്‍ ഒരൊണ്ണം ജോപ്പനും സ്വന്തമാക്കി.
തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ തുക മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കാമാമെന്ന് പറഞ്ഞെങ്കിലും മുഖ്യന്‍ തിരക്കിലാണെന്ന് പറഞ്ഞ് ജോപ്പനും സരിതയും ചെക്കുകള്‍ വാങ്ങുകയായിരുന്നു. മുഖ്യന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ്‌ ഹാളിലാണ്‌ ചെക്ക് കൈമാറ്റം നടന്നതെന്നും ജോപ്പന്‍ പറഞ്ഞു‌. ശ്രീധരന്‍നായര്‍ പോയതിന് ശേഷമാണ് ചെക്കുകള്‍ വീതിച്ചത്. വലിയൊരു തട്ടിപ്പിന് കൂട്ടുനിന്നതിന്റെ സന്തോഷത്തില്‍ സരിത തനിക്ക് ചുംബനം നല്‍കിയതായും ജോപ്പന്‍ പോലീസിനോട്‌ വെളിപ്പെടുത്തി.
സരിതയുമായി എല്ലാത്തരത്തിലുള്ള ബന്ധവും തനിക്കുണ്ടായിരുന്നു. സരിതയെ യുവസംരംഭക എന്ന് പറഞ്ഞാണ് മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി കൊടുത്തതെന്നും കരഞ്ഞുകൊണ്ട്‌ ജോപ്പന്‍ പോലീസിന് മൊഴിനല്‍കി.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...